Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകു​റ​ഞ്ഞ ഒാ​വ​ർ...

കു​റ​ഞ്ഞ ഒാ​വ​ർ നി​ര​ക്ക്​:  ത​രം​ഗ​ക്ക്​ ര​ണ്ടു മ​ത്സ​ര​ത്തി​ൽ വി​ല​ക്ക്

text_fields
bookmark_border
കു​റ​ഞ്ഞ ഒാ​വ​ർ നി​ര​ക്ക്​:  ത​രം​ഗ​ക്ക്​ ര​ണ്ടു മ​ത്സ​ര​ത്തി​ൽ വി​ല​ക്ക്
cancel
പ​ല്ലേ​ക​ലെ: കു​റ​ഞ്ഞ ഒാ​വ​ർ നി​ര​ക്കി​ന്​ ശ്രീ​ല​ങ്ക​ൻ ക്യാ​പ്​​റ്റ​ൻ ഉ​പു​ൽ ത​രം​ഗ​ക്ക്​ ര​ണ്ടു മ​ത്സ​ര​ത്തി​ൽ വി​ല​ക്ക്. ഇ​ന്ത്യ​​ക്കെ​തി​രാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലെ കു​റ​ഞ്ഞ ഒാ​വ​ർ നി​ര​ക്കി​നാ​ണ്​ ​െഎ.​സി.​സി​യു​ടെ സ​സ്​​െ​പ​ൻ​ഷ​ൻ. ഇ​തോ​ടെ, അ​ടു​ത്ത ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ല​ങ്ക​യെ ച​മ​ര ക​പ്പു​ഗ​ദേ​ര ന​യി​ക്കു​മെ​ന്ന്​ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ അ​റി​യി​ച്ചു. മ​ത്സ​ര​ത്തി​നി​ടെ തോ​ളെ​ല്ലി​ന്​ പ​രി​ക്കേ​റ്റ ധ​നു​ഷ്​​ക ഗു​ണ​തി​ല​ക​യും അ​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ​ക്കു​ണ്ടാ​വി​ല്ല. ഇ​രു​വ​ർ​ക്കും പ​ക​രം ദി​നേ​ശ്​ ച​ണ്ഡി​മ​ലും ലാ​ഹി​രു തി​രി​മ​ണ്ണെ​യും ടീ​മി​ലെ​ത്തും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsIndia vs Sri LankaUpul Tharanga
News Summary - India vs Sri Lanka: Two-Match Ban On Upul Tharanga- Sports news
Next Story