Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ത​ന്ത്രം ഫ​ലം ക​ണ്ടു; ‘എ’ ​ടീം ടെ​സ്​​റ്റ്​ സ​മ​നി​ല​യി​ൽ

text_fields
bookmark_border
ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ത​ന്ത്രം ഫ​ലം ക​ണ്ടു; ‘എ’ ​ടീം ടെ​സ്​​റ്റ്​ സ​മ​നി​ല​യി​ൽ
cancel

മൈ​സൂ​രു: ക്യാ​പ്​​റ്റ​ൻ എ​യ്​​ഡ​ൻ മ​ർ​​ക്ര​മി​​െൻറ (161) സെ​ഞ്ച്വ​റി​യു​മാ​യി ചെ​റു​ത്തു നി​ന്ന ദ​ക്ഷി​ണാ​ഫ ്രി​ക്ക​യു​ടെ ത​ന്ത്രം ഫ​ലം ക​ണ്ടു. ഇ​ന്ത്യ ‘എ’​ക്കെ​തി​രാ​യ ര​ണ്ടാം ച​തു​ർ​ദി​നം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ ച്ചു. ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നി​ങ്​​സ്​ സ്​​കോ​റാ​യ 417ന്​ ​മ​റു​പ​ടി​യാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക 400 റ​ൺ​സെ​ടു​ത്തി​രു​ന്നു.

ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ഇ​ന്ത്യ ‘എ’ ​മൂ​ന്നി​ന്​ 202 റ​ൺ​സ്​ എ​ന്ന​നി​ല​യി​ൽ നി​ൽ​ക്കെ ക​ളി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഒാ​പ​ണ​ർ പ്രി​യ​ങ്ക്​ പ​ഞ്ചാ​ൽ (109) സെ​ഞ്ച്വ​റി​യും, ക​രു​ൺ നാ​യ​ർ (51 നോ​ട്ടൗ​ട്ട്) അ​ർ​ധ സെ​ഞ്ച്വ​റി​യും നേ​ടി. പ്രി​യ​ങ്കി​ന്​ പു​റ​മെ, അ​ഭി​മ​ന്യു ഇൗ​ശ്വ​ര​ൻ (37), ശു​ഭ്​​മാ​ൻ ഗി​ൽ (0) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ്​ ഇ​ന്ത്യ​ക്ക്​ ന​ഷ്​​ട​മാ​യ​ത്. ആ​ദ്യ ടെ​സ്​​റ്റ്​ ജ​യി​ച്ച ഇ​ന്ത്യ 1-0ത്തി​ന്​ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india a vs south africa a
News Summary - india a vs south africa a
Next Story