Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​നി ട്വ​ൻ​റി20...

ഇ​നി ട്വ​ൻ​റി20 പോ​രാ​ട്ടം; റെ​യ്​​ന​ക്ക്​ ആ​ദ്യ മ​ത്സ​ര​ത്തി​​ൽ ഇ​ടം​ല​ഭി​ച്ചേ​ക്കും

text_fields
bookmark_border
ഇ​നി ട്വ​ൻ​റി20 പോ​രാ​ട്ടം; റെ​യ്​​ന​ക്ക്​ ആ​ദ്യ മ​ത്സ​ര​ത്തി​​ൽ ഇ​ടം​ല​ഭി​ച്ചേ​ക്കും
cancel
ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ഏ​ക​ദി​ന​ത്തി​ൽ പ്രോ​ട്ടി​യാ​സി​നെ അ​വ​രു​ടെ നാ​ട്ടി​ൽ ത​ക​ർ​ത്തെ​റി​ഞ്ഞ്​ ച​രി​ത്രം സൃ​ഷ്​​ടി​ച്ച ആ​ത്​​മ​വി​ശ്വാ​സ​ത്തി​ൽ ആ​ദ്യ ട്വ​ൻ​റി20 മ​ത്സ​ര​ത്തി​ന്​ കോ​ഹ്​​ലി​പ്പ​ട ഞാ​യ​റാ​ഴ്​​ച​യി​റ​ങ്ങും. മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ​താ​ണ്​ ട്വ​ൻ​റി20 പ​ര​മ്പ​ര. ജൊ​ഹാ​ന​സ്​​ബ​ർ​ഗി​ലെ ന്യൂ​വ​ണ്ടേ​ഴ്​​സ്​ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം.

ഏ​ക​ദി​ന​ത്തി​ൽ കു​ൽ​ദീ​പ്​ യാ​ദ​വി​​​െൻറ​യും യു​സ്​​വേ​ന്ദ്ര ച​ഹ​ലി​​​െൻറ​യും റി​സ്​​റ്റ്​ സ്​​പി​ന്നി​ൽ ക​റ​ക്കി​യി​ട്ട ഇ​ന്ത്യ, ഇ​തേ ആ​യു​ധം ത​ന്നെ​യാ​വും 20 ഒാ​വ​ർ ​മ​ത്സ​ര​ത്തി​ലും പ്ര​യോ​ഗി​ക്കു​ക. ഏ​റെ നാ​ളു​ക​ൾ​ക്ക്​ ശേ​ഷം ദേ​ശീ​യ ടീ​മി​​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തി​യ വെ​റ്റ​റ​ൻ താ​രം സു​രേ​ഷ്​ റെ​യ്​​ന​ക്ക്​ ആ​ദ്യ മ​ത്സ​ര​ത്തി​​ൽ​ത​ന്നെ ഇ​ടം​ല​ഭി​ച്ചേ​ക്കും. ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ തി​രി​ച്ചു​വ​ര​വി​ന്​ വ​ഴി​യൊ​രു​ക്കി​യ​ത്.

റെ​യ്​​ന​യോ​ടൊ​പ്പം മ​നീ​ഷ്​ പാ​ണ്ഡെ​യും ആ​ദ്യ ഇ​ല​വ​നി​ലു​ണ്ടാ​വും. അ​തേ​സ​മ​യം, സ്വ​ന്തം നാ​ട്ടു​കാ​രു​ടെ മു​ന്നി​ൽ ഏ​ക​ദി​നം തോ​റ്റ്​ നാ​ണം​കെ​ട്ട ദ​ക്ഷി​ണാ​ഫ്രി​ക്ക തി​രി​ച്ച​ടി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. കൂ​റ്റ​ന​ടി​ക്കാ​രാ​യ എ​ബി ഡി​വി​ല്ലി​യേ​ഴ്​​സി​നെ​യും ഡേ​വി​ഡ്​ മി​ല്ല​റെ​യും ത​ള​ക്കാ​നാ​യാ​ൽ മാ​ത്ര​മേ ഇ​ന്ത്യ​ക്ക്​ പ്ര​തീ​ക്ഷ​യു​ള്ളൂ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs south africasuresh rainamalayalam newssports newsCricket NewsT20IJohannesburg
News Summary - India vs South Africa -Sports news
Next Story