Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആദ്യ ട്വൻറി 20: ധവാനും...

ആദ്യ ട്വൻറി 20: ധവാനും പുറത്ത്​, ഇന്ത്യ നാലിന്​ 155

text_fields
bookmark_border
ആദ്യ ട്വൻറി 20: ധവാനും പുറത്ത്​, ഇന്ത്യ നാലിന്​ 155
cancel
camera_alt??? ????????? ????? ???? ????

ജൊഹാനസ്​ബർഗ്​: ഏകദിന പരമ്പര തൂത്തുവാരിയതി​​​​​​​​െൻറ ആവേശത്തിൽ ട്വൻറി 20 പരമ്പരയും പിടിച്ചടക്കാൻ കച്ചകെട്ടിയിറങ്ങിയ ഇന്ത്യ​ ആദ്യ മത്സരത്തിൽ മികച്ച സ്​കോറിലേക്ക്​. ശിഖർ ധവാ​​​​​െൻറ അർധ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ 15ാമത്തെ ഒാവറിൽ നാല്​  വിക്കറ്റ്​ നഷ്​ടത്തിൽ 155 റൺസ്​ നേടി. 39 പന്തിൽ 72 റൺസുമായി ശിഖർ ധവാനാണ്​ ഒടുവിൽ പുറത്തായത്​. പെഹ്​ലുക്​വായുടെ പന്തിൽ വിക്കറ്റ്​ കീപ്പർ പിടിച്ചാണ്​ ധവാൻ പുറത്തായത്​.

ടോസ്​ നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനിറക്കിയ ഇന്ത്യ പത്താമത്തെ ഒാവറിൽ നൂറു കടത്തി. രോഹിത്​ ശർമ, സുരേഷ്​ റെയ്​ന, ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി  എന്നിവരാണ്​ പുറത്തായത്​.

തകർത്തുവാരിയാണ്​ ഇന്ത്യ തുടങ്ങിയത്​. ഒമ്പത്​ പന്തേ നേരിട്ടുള്ളു എങ്കിലും രണ്ട്​ വീതം സിക്​സറും ഫോറും പറത്തി 21 റൺസെടുത്ത ശേഷമായിരുന്നു രോഹിത്​ മടങ്ങിയത്​. രോഹിത്​ നർത്തിയിടത്തുനിനായിരുന്നു റെയ്​നയുടെ തുടക്കവും മടക്കവും ഏഴ്​ പന്തിൽ രണ്ട്​ ബൗണ്ടറിയും ഒര​ു സിക്​സും പറത്തിയ റെയ്​ന ജൂനിയർ ദലയെ സിക്​സറിന്​ പറത്താനുള്ള ശ്രമത്തിനിടയിൽ ബൗളർക്കു തന്നെ പിടികൊടുത്തു മടങ്ങി. 15 റൺസായിരുന്നു റെയ്​നയുടെ സ്​കോർ.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ മികച്ച ഫോം തുടരുന്ന ശിഖർ ധവാനും കോഹ്​ലിയു​ം ചേർന്ന്​ ഒമ്പതാമത്തെ ഒാവറിൽ സ്​കോർ 100 കടത്തി. 20 പന്തിൽ 26 റൺസെടുത്ത കോഹ്​ലിയെ സ്​പിന്നർ തബ്​റായിസ്​ ജംഷി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indiavssouthafrica first Twenty 20shikhardhavan
News Summary - india Vs South Africa First Twenty Twenty
Next Story