Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്ത മഴ; ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു
text_fieldsbookmark_border
ധരംശാല: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വൻറി20 പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തു. ധരംശാല യിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ മഴ തകർത്തുപെയ്തത ിനെ തുടർന്ന് ടോസ് പോലുമില്ലാതെയാണ് കളി ഉപേക്ഷിച്ചത്.
മഴ സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച തന്നെ പിച്ച് മൂടിയിരുന്നുവെങ്കിലും ഒൗട്ട്ഫീൽഡ് വെള്ളത്തിൽ മുങ്ങിയതോടെ മുക്കാൽ മണിക്കൂർ മാത്രം കാത്ത് വേണ്ടെന്നു വെക്കുകയായിരുന്നു. ഇരു ടീമുകളും പോയിൻറ് പങ്കിട്ടു.
Next Story
