Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-ന്യൂസിലൻഡ്​...

ഇന്ത്യ-ന്യൂസിലൻഡ്​ പരമ്പരക്ക്​ നാളെ തുടക്കം

text_fields
bookmark_border
ഇന്ത്യ-ന്യൂസിലൻഡ്​ പരമ്പരക്ക്​ നാളെ തുടക്കം
cancel
നേ​പി​യ​ർ: ഡൗ​ൺ അ​ണ്ട​റി​ൽ ആ​സ്​​ട്രേ​ലി​യ കീ​ഴ​ട​ക്കി​യ ഇ​ന്ത്യ​ക്കു​ മു​ന്നി​ൽ അ​ടു​ത്ത ​ വെ​ല്ലു​വി​ളി​ യു​മാ​യി ന്യൂ​സി​ല​ൻ​ഡ്. അ​ഞ്ച്​ ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്നു ട്വ​ൻ​റി20​ക​ളും അ​ട​ങ്ങി​യ പ​ര​മ്പ​ര​ക്ക്​ ബു​ധ​നാ​ഴ്​​ച തു​ട​ക്ക​മാ​വും. ആ​ദ്യം ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളാ​ണ്.

ആ​ദ്യ ക​ളി ബു​ധ​നാ​ഴ്​​ച നേ​പി​യ​റി​ലാ​ണ്. 26നും 28​നും മൗ​ണ്ട്​ ഗ​നൂ​യി, 31ന്​ ​ഹാ​മി​ൽ​ട്ട​ൺ, ഫെ​ബ്രു​വ​രി മൂ​ന്നി​ന്​ വെ​ല്ലി​ങ്ട​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​റ്റു മ​ത്സ​ര​ങ്ങ​ൾ. എ​ല്ലാ ക​ളി​ക​ളും ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 7.30നാ​ണ്​ തു​ട​ങ്ങു​ക.

ട്വ​ൻ​റി20​ക​ൾ ഫെ​ബ്രു​വ​രി ആ​റി​ന്​ വെ​ല്ലി​ങ്​​ട​ൺ, എ​ട്ടി​ന്​ ഒാ​ക്​​ല​ൻ​ഡ്, പ​ത്തി​ന്​ ഹാ​മി​ൽ​ട്ട​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും. ര​ണ്ടാം മ​ത്സ​രം ഇ​ന്ത്യ​ൻ സ​മ​യം പ​ക​ൽ 11.30നും ​മ​റ്റു ര​ണ്ടു ക​ളി​ക​ൾ 12.30നു​മാ​ണ്​ തു​ട​ങ്ങു​ക.
Show Full Article
TAGS:India vs New Zealand virat kohli MS Dhoni Cricket sports news malayalam news 
News Summary - india vs new zealand -sports news
Next Story