Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോ​ഹ്​​ലി​യും...

കോ​ഹ്​​ലി​യും സം​ഘ​വും ന്യൂസിലൻഡിൽ

text_fields
bookmark_border
കോ​ഹ്​​ലി​യും സം​ഘ​വും ന്യൂസിലൻഡിൽ
cancel
ഒാ​ക്​​ല​ൻ​ഡ്​: ച​രി​ത്ര​വി​ജ​യ​മാ​യ ഒാ​സീ​സ്​ പ​ര്യ​ട​ന​ത്തി​നു പി​ന്നാ​ലെ വ​ൻ​ക​ര കീ​ഴ​ട​ക്കാ​നാ​യി​ വി ​രാ​ട്​ കോ​ഹ്​​ലി​യും സം​ഘ​വും ന്യൂ​സി​ല​ൻ​ഡി​ലെ​ത്തി. അ​ഞ്ച്​ ഏ​ക​ദി​ന​വും മൂ​ന്ന്​ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ളു​മ​ട​ങ്ങു​ന്ന പ​ര​മ്പ​ര​ക്ക്​ ബു​ധ​നാ​ഴ്​​ച തു​ട​ക്ക​മാ​വും. ഒാ​ക്​​ല​ൻ​ഡ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ടീ​മി​നെ സ്വീ​ക​രി​ക്കാ​നാ​യി ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ ത​ടി​ച്ചു​കൂ​ടി​യി​രു​​ന്നു.

തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച​ത​ന്നെ ടീം ​ആ​ദ്യ ഏ​ക​ദി​നം ന​ട​ക്കു​ന്ന നേ​പ്പി​യ​റി​ലേ​ക്ക്​ തി​രി​ക്കും. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മ​റ്റു മ​ത്സ​ര​ങ്ങ​ൾ ടൗ​രം​ഗ (ജ​നു​വ​രി 26, 28), ഹാ​മി​ൽ​ട്ട​ൺ (ജ​നു​വ​രി 31), വെ​ലി​ങ്​​ട​ൺ (ഫെ​ബ്രു​വ​രി മൂ​ന്ന്) എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും.

വെ​ലി​ങ്​​ട​ൺ (ഫെ​ബ്രു​വ​രി ആ​റ്), ഒാ​ക്​​ല​ൻ​ഡ്​ (ഫെ​ബ്രു​വ​രി എ​ട്ട്), ഹാ​മി​ൽ​ട്ട​ൺ എ​ന്നീ ന​ഗ​ര​ങ്ങ​ളാ​ണ്​ ട്വ​ൻ​റി20 പൂ​ര​ത്തി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക. ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ 7.30 മു​ത​ലും ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ൾ ഉ​ച്ച​ക്ക്​ 12.30നും ​തു​ട​ങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniIndia vs New Zealandmalayalam newssports newsCricket NewsVirat Kohli
News Summary - india vs new zealand -sports news
Next Story