Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘എ’ ​ടീം ടെ​സ്​​റ്റ്​:...

‘എ’ ​ടീം ടെ​സ്​​റ്റ്​: ന്യൂ​സി​ല​ൻ​ഡി​ന്​ ലീ​ഡ്​

text_fields
bookmark_border
‘എ’ ​ടീം ടെ​സ്​​റ്റ്​: ന്യൂ​സി​ല​ൻ​ഡി​ന്​ ലീ​ഡ്​
cancel


വാ​ങ്​​ഗെ​രി (ന്യൂ​സി​ല​ൻ​ഡ്): ‘എ’ ​ടീം ടെ​സ്​​റ്റി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ ലീ​ഡ്​ വ​ഴ​ങ്ങി. ച​തു​ർ​ദി​ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇ​ന്ത്യ 323ന്​ ​പു​റ​ത്താ​യ​പ്പോ​ൾ മ​റു​പ​ടി ഇ​ന്നി​ങ്​​സി​ൽ ന്യൂ​സി​ല​ൻ​ഡ്​ 398 റ​ൺ​സ്​ നേ​ടി.

കാം ​െ​ഫ്ല​ച്ച​ർ (103), ടിം ​സി​ഫേ​ർ​ട്​ (86), ഡ​ഗ്​​ ബ്രേ​സ്​​വെ​ൽ (55), കെ​യ്​​ൽ ജാ​മി​സ​ൺ (53) എ​ന്നി​വ​രാ​ണ്​ ന്യൂ​സി​ല​ൻ​ഡി​നെ മി​ക​ച്ച സ്​​കോ​റി​ലേ​ക്ക്​ ന​യി​ച്ച​ത്. ര​ണ്ടാം ഇ​ന്നി​ങ്​​സ്​ ആ​രം​ഭി​ച്ച ഇ​ന്ത്യ മൂ​ന്നാം ദി​നം സ്​​റ്റം​​​പെ​ടു​ക്കു​േ​മ്പാ​ൾ ഒ​രു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 38 റ​ൺ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsIndia A vs New Zealand A
News Summary - India A vs New Zealand A- Sports news
Next Story