Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ്; ഷമിക്ക് റെക്കോർഡ്

text_fields
bookmark_border
ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ്; ഷമിക്ക് റെക്കോർഡ്
cancel

നേപ്പിയര്‍: ഏകദിനത്തിൽ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് മുഹമ്മദ് ഷമി സ്വന ്തമാക്കി. ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ആദ്യ ഒാവറിൽ തന്നെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പുറത്താക്കിയതോടെയാണ് ഷമി ഈ നേട്ടത്തിലെത്തിയത്.

56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 ഏകദിനങ്ങളില്‍ നിന്ന് 100 വിക്കറ്റുകള്‍ വീഴ്ത്തിയ ഇര്‍ഫാന്‍ പത്താന്റെ റെക്കോഡാണ് ഷമി മറികടന്നത്. ഇന്ന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷമി വിക്കറ്റ് നേട്ടം 102 ആക്കി.

സഹീർ ഖാൻ (65 ഏകദിനം), അജിത് അഗാർക്കർ (67ഏകദിനം), ജവഗൽ ശ്രീനാഥ് (68 ഏകദിനം) എന്നിവരാണ് ഇർഫാന് തൊട്ടുപിന്നിലുള്ളവർ.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India vs New Zealand: Mohammed Shami Becomes The Fastest Indian To Take 100 ODI Wickets -Sports news
Next Story