Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിത ടി20 ലോകകപ്പ്​:...

വനിത ടി20 ലോകകപ്പ്​: ബംഗ്ലാദേശിനെ തകർത്ത്​ ഇന്ത്യക്ക്​ രണ്ടാം ജയം

text_fields
bookmark_border
വനിത ടി20 ലോകകപ്പ്​: ബംഗ്ലാദേശിനെ തകർത്ത്​ ഇന്ത്യക്ക്​ രണ്ടാം ജയം
cancel

പെ​ർ​ത്ത്​: അ​യ​ൽ​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശി​നെ 18 റ​ൺ​സി​ന്​ തോ​ൽ​പി​ച്ച്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം നേ​ട ി​യ ഇ​ന്ത്യ വ​നി​ത ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ നോ​ക്കൗ​ട്ട്​ റൗ​ണ്ടി​നോ​ട​ടു​ത്തു. ബാ​റ്റു​കൊ​ണ്ട്​ കൗ​മാ​ര താ​രോ​ദ​യം ഷ​ഫാ​ലി വ​ർ​മ​യും (39) പ​ന്തു​കൊ​ണ്ട്​ പൂ​നം യാ​ദ​വു​മാ​ണ്​ (3/18) ഇ​ന്ത്യ​ക്ക്​ ജ​യ​മൊ​രു​ക്കി​യ​ത്. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത്​ ആ​റു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 142 റ​ൺ​സ്​ നേ​ടി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ ബം​ഗ്ലാ​ദേ​ശി​നെ എ​ട്ടി​ന്​ 124ലൊ​തു​ക്കി.

പ​നി​പി​ടി​ച്ച സ്​​മൃ​തി മ​ന്ദാ​ന​ക്കു​ പ​ക​രം താ​നി​യ ഭാ​ട്ടി​യ​യാ​ണ്​ ഷ​ഫാ​ലി​ക്കൊ​പ്പം ഇ​ന്ത്യ​ൻ ഇ​ന്നി​ങ്​​സ്​ ഓ​പ​ൺ ചെ​യ്​​ത​ത്. താ​നി​യ (2) വേ​ഗം മ​ട​ങ്ങി​യെ​ങ്കി​ലും നാ​ല്​ പ​ടു​കൂ​റ്റ​ൻ സി​ക്​​സു​ക​ളും ര​ണ്ടു​ ബൗ​ണ്ട​റി​ക​ളും സ​ഹി​തം 17 പ​ന്തി​ൽ 39 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി​യ ഷ​ഫാ​ലി ടീ​മി​നാ​യി വെ​ടി​ക്കെ​ട്ട്​ തു​ട​ക്ക​മി​ട്ടു. ശേ​ഷം ജെ​മീ​മ റോ​ഡ്രി​ഗ​സ്​ (34), വേ​ദ കൃ​ഷ്​​ണ​മൂ​ർ​ത്തി (20 നോ​ട്ടൗ​ട്ട്) അ​ര​ങ്ങേ​റ്റ​ക്കാ​രി റി​ച്ച ഘോ​ഷ്​ (11) എ​ന്നി​വ​രി​ലൂ​ടെ ടീം ​ഭേ​ദ​പ്പെ​ട്ട സ്​​കോ​റി​ലെ​ത്തി. ബം​ഗ്ലാ​ദേ​ശി നി​ര​യി​ൽ നി​ഗ​ർ സു​ൽ​ത്താ​ന​യും (35), മു​ർ​ഷി​ദ ഖാ​ത്തൂ​നു​മാ​ണ്​ (30) പൊ​രു​തി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ആ​സ്​​ട്രേ​ലി​യ ശ്രീ​ല​ങ്ക​യെ അ​ഞ്ചു​വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs Bangladeshsports newsWomen's Cricket Match
News Summary - india vs bangladesh women's t20 world cup-sports news
Next Story