Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആരാകും ട്വൻറി 20യിലെ...

ആരാകും ട്വൻറി 20യിലെ ലോക രാജ്ഞി; ക്രിക്കറ്റ്​ ലോകത്തിന്​ ആകാംക്ഷയുടെ മണിക്കൂറുകൾ

text_fields
bookmark_border
ആരാകും ട്വൻറി 20യിലെ ലോക രാജ്ഞി; ക്രിക്കറ്റ്​ ലോകത്തിന്​ ആകാംക്ഷയുടെ മണിക്കൂറുകൾ
cancel

മെ​ൽ​ബ​ൺ: അ​ന്താ​രാ​ഷ്​​ട്ര വ​നി​ത​ദി​ന​ത്തി​ൽ​ വ​നി​ത ക്രി​ക്ക​റ്റി​​​​​െൻറ ട്വ​ൻ​റി20 ഫോ​ർ​മാ​റ്റി​ലെ പു​തി​യ രാ​ജ്ഞി​മാ​ർ ഇ​ന്ന്​ സിം​ഹാ​സ​ന​മേ​റും. അ​ഞ്ചാം ലോ​ക​കി​രീ​ട​വു​മാ​യി നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ആ ​സ്​​ട്രേ​ലി​യ അ​പ്ര​മാ​ദി​ത്വം തു​ട​രു​മോ അ​തോ ക​ന്നി കി​രീ​ട​വു​മാ​യി ഇ​ന്ത്യ ച​രി​ത്രം കു​റി​ക്കു​മേ ാ എ​ന്നാ​ണ്​ അ​റി​യാ​നി​രി​ക്കു​ന്ന​ത്. ഇന്ത്യൻ സമയം ഉച്ചക്ക്​ 12:30ന്​ വി​ഖ്യാ​ത​മാ​യ മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ആ​തി​ഥേ​യ​രെ നേ​രി​ടു​േ​മ്പാ​ൾ മ​ത്സ​ര​സ​മ്മ​ർ​ദ​ത്തെ​കൂ​ടി മ​റി​ക​ട​ക്കു​ക എ​ന്ന​ താ​ണ്​ ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ ല​ക്ഷ്യം.

എ​ന്നാ​ൽ, ടൂ​ർ​ണ​മ​​​​െൻറി​ൽ ഇ​തു​വ​രെ ആ​സ്​​ട്രേ​ലി​യ​യെ തോ​ൽ​പി​ച്ച (18 റ​ൺ​സ്) ഏ​ക ടീം ​ത​ങ്ങ​ളാ​ണെ​ന്ന കാ​ര്യം ആ​ത്മ​വി​ശ്വാ​സം ന​ൽ​കും. വി​ജ​യി​ക്കാ​നാ​യാ​ൽ പി​റ​ന്നാ​ൾ​ദി​ന​ത്തി​ൽ ടീ​മി​നെ കി​രീ​ട​ത്തി​ലേ​ക്കു​ ന​യി​ച്ച​തി​​​​​െൻറ ഇ​ര​ട്ടി സ​ന്തോ​ഷ​മാ​യി​രി​ക്കും ഇ​ന്ത്യ​ൻ നാ​യി​ക ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്ങി​നെ കാ​ത്തി​രി​ക്കു​ന്ന​ത്.

ന​ടു​നി​വ​ർ​ത്ത​ണം

16കാ​രി​യാ​യ ഓ​പ​ണ​ർ ഷ​ഫാ​ലി വ​ർ​മ​യു​ടെ വെ​ടി​ക്കെ​ട്ട്​ ബാ​റ്റി​ങ്ങും സ്​​ഥി​ര​ത പു​ല​ർ​ത്തു​ന്ന സ്​​പി​ൻ ഡി​പ്പാ​ർ​ട്​​​മ​​​​െൻറു​മാ​ണ്​ വു​മ​ൺ ഇ​ൻ ബ്ലൂ​വി​​​​​െൻറ ക​രു​ത്ത്. എ​ന്നി​രു​ന്നാ​ലും സ്​​റ്റാ​ർ ഓ​പ​ണ​ർ സ്​​മൃ​തി മ​ന്ദാ​ന​യും ഹ​ർ​മ​ൻ​പ്രീ​തും കൂ​ടി ഫോ​മി​ലെ​ത്തേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണ്. ലോ​ക​ക​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ ന​ട​ന്ന ത്രി​രാ​ഷ്​​ട്ര ടൂ​ർ​ണ​മ​​​​െൻറി​​​​​െൻറ ഫൈ​ന​ലി​ൽ ഇ​തേ ആ​സ്ട്രേ​ലി​യ​യോ​ട്​ ജ​യ​മു​റ​പ്പി​ച്ചി​രു​ന്ന ഇ​ന്ത്യ മ​ധ്യ​നി​ര​യു​ടെ കൂ​ട്ട​ത്ത​ക​ർ​ച്ച​യു​ടെ ഫ​ല​മാ​യി കി​രീ​ടം കൈ​വി​ടു​ക​യാ​യി​രു​ന്നു. ഷ​ഫാ​ലി ന​ൽ​കു​ന്ന മി​ന്ന​ൽ​തു​ട​ക്കം വ​ലി​യ സ്​​കോ​റാ​ക്കാ​ൻ ഇ​ന്ത്യ​ൻ മ​ധ്യ​നി​ര​ ഇ​നി​യും പ​ഠി​ച്ചി​ട്ടി​ല്ല. നാ​ലു​ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രി​ക്ക​ൽ പോ​ലും ഇ​ന്ത്യ 150 ക​ട​ന്നി​​ല്ലെ​ന്ന​താ​ണ്​ സ​ത്യം. ഇൗ ​അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം ബൗ​ള​ർ​മാ​രോ​ടാ​ണ്​ ടീം ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സ​മ്മ​ർ​ദം മ​റി​ക​ട​ക്ക​ണം

വ​ലി​യ ടൂ​ർ​ണ​മ​​​​െൻറു​ക​ളു​ടെ ഫൈ​ന​ലി​ൽ ജ​യി​ക്കു​ന്ന​ത്​ ആ​സ്​​ട്രേ​ലി​യ​ക്ക്​ ശീ​ല​മാ​ണെ​ങ്കി​ൽ അ​വി​ടെ നി​രാ​യു​ധ​രാ​വു​​ക​യാ​ണ്​ ഇ​ന്ത്യ​യു​ടെ പ​തി​വ്. 2017 ഏ​ക​ദി​ന ലോ​ക​ക​പ്പി​​​​​െൻറ​ ഫൈ​ന​ലി​ലും 2018 ട്വ​ൻ​റി20 ലോ​ക​ക​പ്പ് സെ​മി​യി​ലും ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നോ​ട്​ പ​രാ​ജ​യ​പ്പെ​ട്ട​ത്​ ഉ​ദാ​ഹ​ര​ണം. ​ അ​ലീ​സ ഹീ​ലി, ബെ​ത്​ മൂ​ണി, മെ​ഗ്​ ലാ​നി​ങ്​ എ​ന്നി​വ​ര​ട​ങ്ങി​യ ഓ​സീ​സ്​ മു​ന്നേ​റ്റ​നി​ര​യും ഇ​ന്ത്യ​യു​ടെ പൂ​നം യാ​ദ​വും ത​മ്മി​ലാ​ണ്​ പ്ര​ധാ​ന പോ​രാ​ട്ടം. പ​രി​ക്കേ​റ്റ സ്​​റ്റാ​ർ ഓ​ൾ​റൗ​ണ്ട​ർ എ​ലീ​സ്​ പെ​റി​യു​ടെ അ​ഭാ​വും ടീ​മി​​ന്​ ക്ഷീ​ണ​മാ​കും.

എം.​സി.​ജി നി​റ​യും

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്​ മെ​ൽ​ബ​ൺ നി​റ​ക്കാ​നാ​ണ്​ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ​യു​ടെ ശ്ര​മം. ഇ​തി​ലൂ​ടെ വ​നി​ത കാ​യി​ക​രം​ഗ​െ​ത്ത ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ വീ​ക്ഷി​ച്ച ക​ളി​യെ​ന്ന റെ​ക്കോ​ഡാ​ണ്​ അ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. 1999ൽ ​കാ​ലി​ഫോ​ർ​ണി​യ​യി​ലെ റോ​സ്​ ബൗ​ളി​ൽ അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ൽ ന​ട​ന്ന ഫി​ഫ വ​നി​ത ലോ​ക​ക​പ്പ്​ ഫൈ​ന​ലാ​ണ്​ (90,815 കാ​ണി​ക​ൾ) നി​ല​വി​ൽ റെ​ക്കോ​ഡ്​ ബു​ക്കി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. 75,000ത്തി​ല​ധി​കം ടി​ക്ക​റ്റു​ക​ൾ ഇ​തി​നോ​ട​കം വി​റ്റു​പോ​യ​തി​നാ​ൽ​ത​ന്നെ സം​ഘാ​ട​ക​ർ തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യി​ലാ​ണ്. ല​ക്ഷ​ത്തി​ലേ​റെ കാ​ണി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി സ്​​റ്റേ​ഡി​യ​ത്തി​നു​ണ്ട്.

Show Full Article
TAGS:Womens day 2020 Cricket icc womens world cup sports news 
News Summary - India vs Australia Women's World Cup Final
Next Story