Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ആ​സ്​​േ​​ട്ര​ലി​യ​ക്കെ​തിരെ ഇന്ത്യ ‘എ’ക്ക്​ ജയിക്കാൻ 199 റൺസ്​ കൂടി

text_fields
bookmark_border
ആ​സ്​​േ​​ട്ര​ലി​യ​ക്കെ​തിരെ ഇന്ത്യ ‘എ’ക്ക്​ ജയിക്കാൻ  199 റൺസ്​ കൂടി
cancel
ബം​ഗ​ളൂ​രു: ആ​സ്​​േ​​ട്ര​ലി​യ​ക്കെ​തി​രാ​യ ആ​ദ്യ അ​നൗ​ദ്യോ​ഗി​ക ‘എ’ ​ടീം ടെ​സ്​​റ്റ്​ മ​ത്സ​ര​ത്തി​ൽ വി​ജ ​യി​ക്കാ​നാ​യി നാ​ലാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ദി​ന​മാ​യ ഇ​ന്ന്​ ഇ​ന്ത്യ​ക്ക്​ 199 റ​ൺ​സ്​ കൂ​ടി വേ​ണം. 262 റ​ൺ​സ്​ ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ ഇ​ന്ത്യ ര​ണ്ടി​ന്​ 63 എ​ന്ന നി​ല​യി​ലാ​ണ് ​മൂ​ന്നാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ച്ച​ത്.

മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളും (25) അ​ങ്കി​ത്​ ഭാ​വ്​​നെ​യു​മാ​ണ്​ (6) ക്രീ​സി​ൽ. അ​ഭി​മ​ന്യു ഇൗ​ശ്വ​ര​നും (0) ക്യാ​പ്​​റ്റ​ൻ ശ്രേ​യ​സ്​ അ​യ്യ​രു​മാ​ണ്​ (28) പു​റ​ത്താ​യ​ത്. ട്ര​വി​സ്​ ഹെ​ഡ്​ നേ​ടി​യ 87 റ​ൺ​സാ​ണ്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ 292 റ​ൺ​സെ​ടു​ക്കാ​ൻ ഒാ​സീ​സി​നെ സ​ഹാ​യി​ച്ച​ത്.

നേ​ര​േ​ത്ത ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ എ​ട്ടു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ മു​ഹ​മ്മ​ദ്​ സി​റാ​ജ്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ മൂ​ന്ന്​ വി​ക്ക​റ്റു​ക​ൾ കൂ​ടി വീ​ഴ്​​ത്തി 10 വി​ക്ക​റ്റ്​ നേ​ട്ടം കു​റി​ച്ചു. സി​റാ​ജി​​െൻറ മി​ക​വി​ൽ ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ സ​ന്ദ​ർ​ശ​ക​രെ 243 റ​ൺ​സി​ന്​ പു​റ​ത്താ​ക്കി​യ ഇ​ന്ത്യ 274 റ​ൺ​സ്​ സ്​​കോ​ർ ചെ​യ്​​ത്​ 31 റ​ൺ​സി​​െൻറ ലീ​ഡ്​ നേ​ടി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsIndia-A vs Australia-Aunofficial Test
News Summary - India-A vs Australia-A - unofficial Test- Sports news
Next Story