Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ഇ​ന്ത്യ-​ആ​സ്​​േ​​ട്ര​ലി​യ ട്വ​ൻ​റി-20 മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ശ​നി​യാ​ഴ്​​ച തു​ട​ക്കം

text_fields
bookmark_border
ഇ​ന്ത്യ-​ആ​സ്​​േ​​ട്ര​ലി​യ ട്വ​ൻ​റി-20 മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ശ​നി​യാ​ഴ്​​ച തു​ട​ക്കം
cancel

റാ​ഞ്ചി: ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ ട്വ​ൻ​റി-20 പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ശ​നി​യാ​ഴ്​​ച റാ​ഞ്ചി​യി​ൽ തു​ട​ക്ക​മാ​വു​േ​മ്പാ​ൾ, കോ​ഹ്​​ലി​യും സം​ഘ​വും ല​ക്ഷ്യം​വെ​ക്കു​ന്ന​ത്​ ക​ങ്കാ​രു​പ്പ​ട​യെ വീ​ണ്ടും ത​രി​പ്പ​ണ​മാ​ക്കാ​ൻ. ഏ​ക​ദി​ന പ​ര​മ്പ​ര 4-1ന്​ ​സ്വ​ന്ത​മാ​ക്കി ആ​സ്​​ട്രേ​ലി​യ​യെ നാ​ണം​കെ​ടു​ത്തി​യ ഇ​ന്ത്യ​ക്ക്​ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ൻ​റി-20 പ​ര​മ്പ​ര​യും സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന​തു മാ​ത്ര​മാ​ണ്​ ല​ക്ഷ്യം. റാ​ഞ്ചി ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി ഏ​ഴി​നാ​ണ്​ ആ​ദ്യ മ​ത്സ​രം. ഏ​ക​ദി​നം കൈ​വി​ട്ട്​ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന സ്​​മി​ത്തി​നും കൂ​ട്ട​ർ​ക്കും ഇ​ന്ത്യ​ക്കെ​തി​രൊ​യ ട്വ​ൻ​റി-20 ക​ണ​ക്കു​ക​ളും എ​തി​ർ​പ​ക്ഷ​ത്തു​ത​ന്നെ​യാ​ണ്. 13 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​രു​വ​രും നേ​ർ​ക്കു​നേ​ർ വ​ന്ന​പ്പോ​ൾ, ഒ​മ്പ​തി​ലും ഇ​ന്ത്യ​യോ​ട്​ തോ​ൽ​ക്കാ​നാ​യി​രു​ന്നു ക​ങ്കാ​രു​പ്പ​ട​യു​ടെ വി​ധി. 2016ൽ ​ഇ​ന്ത്യ​ക്കെ​തി​രെ 3-0നാ​യി​രു​ന്നു തോ​ൽ​വി. ക​ണ​ക്കു​ക​ളും സാ​ഹ​ച​ര്യ​ങ്ങ​ളും എ​തി​രാ​ണെ​ങ്കി​ലും ​െഎ.​പി.​എ​ല്ലി​ൽ പ​യ​റ്റി​ത്തെ​ളി​ഞ്ഞ ഡേ​വി​ഡ്​ വാ​ർ​ണ​ർ, ഗ്ല​ൻ മാ​ക്​​സ്​​വെ​ൽ, ജെ​യിം​സ്​ ഫോ​ക്​​ന​ർ, ന​ഥാ​ൻ കോ​ൾ​ട്ട​ർ എ​ന്നി​വ​രി​ലാ​ണ്​ ക്യാ​പ്​​റ്റ​ൻ സ്​​റ്റീ​വ്​ സ്​​മി​ത്തി​​െൻറ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs australiaT20malayalam newssports newsCricket News
News Summary - india vs australia t20-Sports news
Next Story