Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാലാം ടെസ്​റ്റിനുള്ള...

നാലാം ടെസ്​റ്റിനുള്ള ആസ്​ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

text_fields
bookmark_border
australia india odi
cancel
മെൽബൺ: ഇന്ത്യക്കെതിരായ നാലാം ടെസ്​റ്റിനുള്ള ആസ്​ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന്​, നാല്​ ടെസ്​റ്റുകൾക്ക ുള്ള ടീമുകളെ നേര​േത്ത​ പ്രഖ്യാപിച്ചതാണെങ്കിലും മൂന്നാം ടെസ്​റ്റ്​ േതാറ്റതോടെ ദക്ഷിണാഫ്രിക്കൻ വംശജനായ മാർനസ്​ ലബുഷെയിനെയും ഉൾപ്പെടുത്തുകയായിരുന്നു.

ടീം: ആരോൺ ഫിഞ്ച്​, പീറ്റർ ഹാൻഡ്​സ്​കോമ്പ്​, മാർകസ്​ ഹാരിസ്​, ട്രാവിസ്​ ഹെഡ്​, ഉസ്​മാൻ ഖാജ, മാർനസ്​ ലബുഷെയിൻ, മിച്ചൽ മാർഷ്​, ടിം പെയിൻ (നായകൻ), നഥാൻ ലിയോൺ, ഷോൺ മാർഷ്​, പാറ്റ്​ കുമ്മിൻസ്​, പീറ്റർ സിഡ്​ൽ, മിച്ചൽ സ്​റ്റാർക്​, ജോഷ്​ ഹേസൽവുഡ്​.
Show Full Article
TAGS:india vs australia Cricket sports news malayalam news 
News Summary - india vs australia t20 2018 -sports news
Next Story