Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒ​രു ജ​യം​കൊ​ണ്ട്​...

ഒ​രു ജ​യം​കൊ​ണ്ട്​ ഞ​ങ്ങ​ൾ തൃ​പ്​​ത​രാ​വു​ന്നി​ല്ല- കോഹ്ലി

text_fields
bookmark_border
ഒ​രു ജ​യം​കൊ​ണ്ട്​ ഞ​ങ്ങ​ൾ തൃ​പ്​​ത​രാ​വു​ന്നി​ല്ല- കോഹ്ലി
cancel
ഒ​രു ജ​യം​കൊ​ണ്ട്​ ഞ​ങ്ങ​ൾ തൃ​പ്​​ത​രാ​വു​ന്നി​ല്ല. ജ​യ​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഇ​ത്​ തു​ട​ര​ണം. വ​ലി​യ പ​ര​മ്പ​ര​ക​ൾ ക​ളി​ക്കാ​നു​ള്ള ആ​ത്​​മ​വി​ശ്വാ​സ​മാ​ണ്​ ഇൗ ​ജ​യം. അ​ഞ്ചു ദി​വ​​സം ഒ​രേ​പോ​ലെ മാ​ന​സി​ക-​ശാ​രീ​രി​ക പോ​രാ​ട്ട​ത്തി​നാ​യി ഹോം​വ​ർ​ക്ക്​ ചെ​യ്​​താ​ണ്​ ടീം ​ഇ​റ​ങ്ങി​യ​ത്. അ​തി​ന്​ ഫ​ലം ക​ണ്ട​പ്പോ​ൾ സ​ന്തോ​ഷം. മു​െ​മ്പാ​ന്നും പ​ര​മ്പ​ര ജ​യ​ത്തോ​ടെ തു​ട​ങ്ങി​യി​ട്ടി​ല്ല. അ​ത്​ തി​രു​ത്തി​യ​ത്​ വ​ലി​യ നേ​ട്ട​മാ​ണ്. കൊ​കാ​ബു​റ പ​ന്തി​ൽ നാ​ലു​ ബൗ​ള​ർ​മാ​ർ ചേ​ർ​ന്ന്​ 20 വി​ക്ക​റ്റ്​ നേ​ടി​യ​തും ന​ല്ല സൂ​ച​ന​യാ​ണ്. എ​തി​രാ​ളി​ക​ൾ ക​രു​ത്ത​രാ​ണ്. ബാ​റ്റി​ലും ബാ​ളി​ലും ടീ​മെ​ന്ന പോ​രാ​ട്ട​വീ​ര്യം തു​ട​രു​ക​യാ​ണ്​ ല​ക്ഷ്യം’’ -വി​രാ​ട്​ കോ​ഹ്​​ലി (ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ)
Show Full Article
TAGS:india vs australia t20 2018 -sports news india vs australia india vs australia Cricket sports news malayalam news 
News Summary - india vs australia t20 2018 -sports news
Next Story