Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബൗ​ളി​ങ്​...

ബൗ​ളി​ങ്​ ക​രു​ത്തു​റ്റ​ത്; പ​ര​മ്പ​ര ഇ​ന്ത്യ നേ​ടു​ം-​ മാ​ത്യു ഹെ​യ്​​ഡ​ൻ

text_fields
bookmark_border
ബൗ​ളി​ങ്​ ക​രു​ത്തു​റ്റ​ത്; പ​ര​മ്പ​ര ഇ​ന്ത്യ നേ​ടു​ം-​ മാ​ത്യു ഹെ​യ്​​ഡ​ൻ
cancel

മെ​ൽ​ബ​ൺ: ഇ​ന്ത്യ-​ആ​സ്​​ട്രേ​ലി​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ ​പ്പോ​ൾ ഒാ​രോ ജ​യ​വു​മാ​യി ഇ​രു ടീ​മും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. എ​ന്നാ​ൽ, ഇ​ന്ത്യ പ​ര​മ്പ​ര നേ​ടു​മെ​ന്ന ു​ പ്ര​വ​ചി​ച്ച്​ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്​ മു​ൻ ഒാ​സീ​സ്​ ഒാ​പ​ണ​ർ മാ​ത്യു ഹെ​യ്​​ഡ​ൻ. ആ​ തി​ഥേ​യ​രെ അ​പേ​ക്ഷി​ച്ച്​ ഇ​ന്ത്യ​ൻ ടീം ​കൂ​ടു​ത​ൽ സ​ന്തു​ലി​ത​മാ​ണെ​ന്ന​താ​ണ്​ ഇ​ത്ത​ര​മൊ​രു പ്ര​വ​ച​ന​ത്തി​ന്​ കാ​ര​ണ​മെ​ന്ന്​ ഹെ​യ്​​ഡ​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ബൗ​ളി​ങ്​ നി​ര കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ണെ​ന്നും സ്​​പി​ന്നി​​െൻറ കാ​ര്യ​ത്തി​ൽ ഒാ​സീ​സി​നെ അ​പേ​ക്ഷി​ച്ച്​ ഇ​ന്ത്യ​ക്കാ​ണ്​ മു​ൻ​തൂ​ക്ക​മെ​ന്നും ഹെ​യ്​​ഡ​ൻ പ​റ​ഞ്ഞു. വി​ദേ​ശ​ത്ത്​​ ജ​യി​ക്കാ​ൻ അ​ൽ​പം ബു​ദ്ധി​മു​ട്ടാ​ണ്.​ പ​ക്ഷേ, ഇ​ത്ത​വ​ണ ഇ​ന്ത്യ നേ​ടും. മി​ക​ച്ച കൂ​ട്ടു​െ​ക​ട്ടു​ക​ൾ പ​ടു​ത്തു​യ​ർ​ത്തി​യാ​ൽ ഇ​ന്ത്യ​ക്ക്​ ജ​യം എ​ളു​പ്പ​മാ​കും. അ​വ​ർ ത​ന്നെ​യാ​ണ്​ ഫേ​വ​റി​റ്റ്​​സ്-​ ഹെ​യ്​​ഡ​ൻ പ​റ​ഞ്ഞു.

ആ​ദ്യ ടെ​സ്​​റ്റി​ൽ ഇ​ന്ത്യ 31 റ​ൺ​സ്​ ജ​യം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും പെ​ർ​ത്തി​ൽ ന​ട​ന്ന ര​ണ്ടാം ടെ​സ്​​റ്റി​ൽ 146 റ​ൺ​സി​​െൻറ ക​ന​ത്ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. മെ​ൽ​ബ​ണി​ൽ ​ഡി​സം​ബ​ർ 26നാ​ണ്​​ ‘ബോ​ക്​​സി​ങ്​ ഡേ’ ​ടെ​സ്​​റ്റി​ന്​ തു​ട​ക്ക​മാ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs australiamalayalam newssports newsCricket NewsMatthew Hayden
News Summary - India vs Australia: Matthew Hayden backs Team India to win the Test- Sports news
Next Story