Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആസ്ട്രേലിയക്കെതിരായ ഏകദിനം: ടീം പ്രഖ്യാപനം 15ന്
text_fieldsbookmark_border
ന്യൂഡൽഹി: ആസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ 15ന് പ്രഖ്യാപിക്കും . ആസ്ട്രേലിയ- ന്യൂസിലൻഡ് പര്യടനങ്ങളിൽ കളിച്ച ഇന്ത്യൻ ഒാപണർ രോഹിത് ശർമക്ക് ട് വൻറി20 മത്സരങ്ങളിൽ വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. മാർച്ച് രണ്ടിനാണ് പരമ്പരക്ക് തുടക്കമാവുന്നത്.
അഞ്ച് ഏകദിനവും രണ്ടു ട്വൻറി20യുമടങ്ങിയതാണ് പരമ്പര. ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിനെയായിരിക്കും ഒരുക്കുകയെന്നാണ് സൂചന. ചില സ്ഥാനങ്ങളിൽ ഇനിയും താരങ്ങളെ നിർണയിച്ചിട്ടില്ലെന്നിരിക്കെ 16 അംഗ ടീമിനെയാണ് സെലക്ടർമാർ പ്രഖ്യപിക്കുക.
Next Story
