Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിച്ചിൽ പുല്ലുണ്ടാകും; പേസർമാർക്ക് തുണയാകും
text_fieldsbookmark_border
അഡ്ലെയ്ഡ്: ഇന്ത്യ-ആസ്ട്രേലിയ ആദ്യ ടെസ്റ്റിന് വേദിയാവുന്ന അഡ്ലെയ്ഡ് ഒാവലിലെ പിച്ച് പേസർമാരെ തുണക്കും. ഡേ-നൈറ്റ് മത്സരങ്ങൾക്ക് വേദിയായിരുന്ന ഇവിടെ, കൂടുതൽ മാറ്റമൊന്നു പിച്ചിൽ വരുത്തിയിട്ടില്ലെന്ന് ക്യുറേറ്റർ െഡബിൻ ഹോഗ് പറഞ്ഞു. ‘‘കാര്യമായ മാറ്റങ്ങെളാന്നും വരുത്തിയിട്ടില്ല. പിങ്ക് ബാളിനും ചുവപ്പ് ബാളിനും ഒരേ ഒരുക്കങ്ങളാണ് നടത്തിയത്. പിച്ചൽ കുറച്ച് പുല്ല് അധികമായുണ്ടാവും’’ -ക്യുറേറ്റർ പറഞ്ഞു.
ബൗളർമാരെ തുണച്ച അവസാന മൂന്ന് ഡേ-നൈറ്റ് മത്സരങ്ങളിൽ ആദ്യത്തേത് മൂന്നു ദിവസത്തിലും രണ്ടാം മത്സരം നാലു ദിവസത്തിലും അവസാനിച്ചിരുന്നു. അവസാന മത്സരം അഞ്ചാം ദിനം ആദ്യ സെഷനിലും അവസാനിച്ചു. ആറിനാണ് നാലു ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് തുടക്കമാവുന്നത്. ഒാസീസ് മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്.

Next Story