Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സന്നാഹം: കോഹ്ലിക്കും ഷാക്കും അർധ സെഞ്ച്വറി, ഇന്ത്യ 358
text_fieldsbookmark_border
സിഡ്നി: ക്രിക്കറ്റ് ആസ്ട്രേലിയ ഇലവനുമായി സന്നാഹ മത്സരത്തിെൻറ രണ്ടാം ദിനം കോഹ്ലിയുടെയും പൃഥ്വി ഷായുടെയും അർധ സെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ 358 റൺസ്. മഴയിൽ കുതിർന്ന മത്സരത്തിൽ കോഹ്ലി 64ഉം പൃഥ്വി ഷാ 66ഉം റൺസെടുത്തപ്പോൾ ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, ഹനുമ വിഹാരി എന്നിവരും അർധ സെഞ്ച്വറി കണ്ടെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ ഇലവൻ വിക്കറ്റ് നഷ്ടപ്പെടുത്താതെ 24 റൺസെടുത്തിട്ടുണ്ട്.
Next Story
