Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമി​താ​ലി രാ​ജി​ന്​...

മി​താ​ലി രാ​ജി​ന്​ സെ​ഞ്ച്വ​റി; ഇ​ന്ത്യ സെ​മി​യി​ൽ

text_fields
bookmark_border
മി​താ​ലി രാ​ജി​ന്​ സെ​ഞ്ച്വ​റി; ഇ​ന്ത്യ സെ​മി​യി​ൽ
cancel

ഡ​ർ​ബി: നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന ഗ്രൂ​പ്​​​ മ​ത്സ​ര​ത്തി​ൽ ക്യാ​പ്​​റ്റ​ൻ മി​ഥാ​ലി രാ​ജി​​െൻറ സെ​ഞ്ച്വ​റി മി​ക​വി​ൽ ന്യൂ​സി​ല​ൻ​ഡി​നെ തോ​ൽ​പി​ച്ച്​ ഇ​ന്ത്യ വ​നി​ത ലോ​ക​ക​പ്പ്​ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ 186 റ​ൺ​സി​നാ​ണ്​ കി​വി​ക​ളെ ഇ​ന്ത്യ ത​ക​ർ​ത്തു മു​ന്നേ​റി​യ​ത്.  ഇ​തോ​ടെ ഇം​ഗ്ല​ണ്ട്, ആ​സ്​​ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക ടീ​മു​ക​ളോ​ടൊ​പ്പം ഇ​ന്ത്യ​യും സെ​മി​യി​ൽ ഇ​ടം ക​ണ്ടെ​ത്തി.  സ്​​കോ​ർ:  ഇ​ന്ത്യ 265/7, ന്യൂ​സി​ല​ൻ​ഡ്​ 79 (25.3 ഒാ​വ​ർ).
 

മിഥാലിയുടെ ബാറ്റിങ്
 


ആദ്യം ബറ്റുചെയ്​ത ഇന്ത്യയെ ക്യാ​പ്​​റ്റ​ൻ മി​താ​ലി രാ​ജും (109) ഹ​ർ​മ​ൻ​പ്രീ​ത്​ കൗ​റും (60) ചേ​ർ​ന്ന്​ മികച്ച സ്​കോറിലെത്തിക്കുകയായിരുന്നു. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​വ​രു​ടെ 132 റ​ൺ​സ്​ കൂ​ട്ടു​കെ​ട്ടാ​ണ്​ ഇ​ന്ത്യ​ൻ സ്​​കോ​റി​​െൻറ ന​െ​ട്ട​ല്ലാ​യ​ത്. വാ​ല​റ്റ​ത്തി​ൽ വേ​ദ കൃ​ഷ്​​ണ​മൂ​ർ​ത്തി​യും (70) ​െപാ​രു​തി​യ​പ്പോ​ൾ ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 265 റ​ൺ​സെ​ടു​ത്തു. എ​ന്നാ​ൽ, മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കി​വി​നി​ര എ​ളു​പ്പം കീ​ഴ​ട​ങ്ങി. 

ദീപ്തി ശർമ്മ പുറത്തായി മടങ്ങുന്നു
 


 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India v New Zealandmalayalam newssports newsWomen's World Cupcricket news
News Summary - India v New Zealand, Women's World Cup
Next Story