Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി
text_fieldsbookmark_border
നാഗ്പുർ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് എട്ട് വിക്കറ്റ് തോൽവി. ഇതോടെ പരമ്പര 1-1ന് സമനിലയിലായി. ഇന്ത്യയെ 113 റണ്‍സിന് എറിഞ്ഞിട്ട ഇംഗ്ലണ്ട് 29 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഡാനിയേല വ്യാറ്റ് (47), താമി ബ്യൂമോണ്ട് (39 നോട്ടൗട്ട്), ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് (26) എന്നിവരാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. ഇന്ത്യക്കായി ഏകത ബിഷ്ട് രണ്ട് വിക്കറ്റ് നേടി.
നേരത്തെ 37.2 ഓവറില്‍ 113 റണ്‍സിനു ഓള്‍ഔട്ട് ആയ ഇന്ത്യൻനിരയിൽ 42 റണ്‍സ് നേടിയ സ്മൃതി മന്ദാനയും ദീപ്തി ശർമയും (26) മാത്രമാണ് ചെറുത്തുനിന്നത്. സോഫി എക്ലസ്റ്റണ്‍, ഡാനിയേല്‍ ഹേസല്‍ എന്നിവര്‍ ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് വീതം വീഴ്ത്തി. നിർണായകമായ മൂന്നാം മത്സരം വ്യാഴാഴ്ച നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story