Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅണ്ടർ 19:...

അണ്ടർ 19: ദക്ഷിണാഫ്രിക്കൻ നിരയെ എറിഞ്ഞൊതുക്കി ഇന്ത്യ

text_fields
bookmark_border
അണ്ടർ 19: ദക്ഷിണാഫ്രിക്കൻ നിരയെ എറിഞ്ഞൊതുക്കി ഇന്ത്യ
cancel
തി​രു​വ​ന​ന്ത​പു​രം: അ​ണ്ട​ർ 19 ക്രി​ക്ക​റ്റ്​ ച​തു​ർ​ദി​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്ര ി​ക്ക​ക്ക് ബാ​റ്റി​ങ് ത​ക​ർ​ച്ച. ആദ്യം ബാറ്റുചെയ്​ത ദ​ക്ഷി​ണാ​ഫ്രി​ക്ക​​യെ 152 റ​ൺ​സി​ന് ചു​രു​ട്ടി​ക്കെ​ട്ടി​യാ​ണ് ഇ​ന്ത്യ​യു​ടെ യു​വ​നി​ര തി​ങ്ക​ളാ​ഴ്ച കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്​​റ്റേ​ഡി​യ​ത്തി​ൽ ക​ളം​പി​ടി​ച്ച​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ 112 എ​ന്ന നി​ല​യി​ലാ​ണ്. ഓ​പ​ണ​ർ ദി​വ്യാം​ശ് (ര​ണ്ട്), മ​ല​യാ​ളി താ​രം വ​ത്സ​ൽ ഗോ​വി​ന്ദ് (25) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്​​ട​മാ​യ​ത്. ബു​വേ​ന്ദ്ര ജ​യ്സ്വാ​ളി​െൻറ (81*) അ​ർ​ധ​സെ​ഞ്ച്വ​റി​യാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സി​ന് ക​രു​ത്താ​യ​ത്. ദക്ഷിണാഫ്രിക്കയുടെ റു​വാ​ൻ ട​ർ​ബ്ല​ഞ്ചി (51), ബ്ര​യി​സ് പാ​ർ​സ​ൺ (64) എ​ന്നി​വ​രാണ്​ ടോപ്​ സ്​കോറർ. ഇ​ന്ത്യ​ക്കാ​യി മ​നിഷി അഞ്ചു വി​ക്ക​റ്റെ​ടു​ത്തു.
Show Full Article
TAGS:India U19 vs South Africa U19 Cricket sports news malayalam news 
News Summary - India U19 vs South Africa U19
Next Story