Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂത്ത് ടെസ്റ്റ്: ശ്രീലങ്കക്കെതിരെ ഇന്ത്യ അണ്ടർ 19 ടീമിന് ഇന്നിങ്സ് ജയം
text_fieldsbookmark_border
കൊളംബോ: ശ്രീലങ്കക്കെതിരായി നടന്ന പ്രഥമ യൂത്ത് ടെസ്റ്റിൽ ഇന്ത്യ അണ്ടർ 19 ടീമിന് ഇന്നിങ്സിനും 21 റൺസിനും ജയം. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിഷാൻ മധുഷ്കക്കും (103) നുവാനിഡു ഫെർണാണ്ടസിനും (78) ശ്രീലങ്കയെ ഇന്നിങ്സ് പരാജയത്തിൽനിന്നും കരകയറ്റാനായില്ല.
നാലാം ദിവസം മൂന്നിന് 177 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 324 റൺസിന് പുറത്തായി. ആദ്യ ഇന്നിങ്സിൽ ആതിഥേയരെ 244 റൺസിന് പുറത്താക്കിയ ഇന്ത്യൻ യുവനിര ആയുഷ് ബദോനി (185 നോട്ടൗട്ട്), അഥർവ തെയ്ദെ (113) എന്നിവരുടെ മികവിൽ 600നടുത്ത് റൺസ് അടിച്ചെടുത്താണ് 345 റൺസിെൻറ കൂറ്റൻ ലീഡ് സ്വന്തമാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story