Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ ലങ്കയിലേക്കില്ല...

ഇന്ത്യ ലങ്കയിലേക്കില്ല ക്രിക്കറ്റ്​ ടീമി​െൻറ ശ്രീലങ്കൻ പര്യടനം റദ്ദാക്കി

text_fields
bookmark_border
india-srilanka-151119.jpg
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ മ​ഹാ​മാ​രി​യു​െ​ട പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​​െൻറ ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​നം റ​ദ്ദാ​ക്കി. മൂ​ന്നു​വീ​തം ഏ​ക​ദി​ന​ങ്ങ​ളും ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ളും അ​ട​ങ്ങി​യ പ​ര​മ്പ​ര ജൂ​ൺ അ​വ​സാ​ന​വും ജൂ​ലൈ ആ​ദ്യ​വു​മാ​യാ​ണ്​ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, നി​ല​വി​ലെ സാ​ഹ​ച​ര്യം പ​ര​മ്പ​ര​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ അ​നു​യോ​ജ്യ​മ​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു ബോ​ർ​ഡു​ക​ളു​ടെ​യും അ​നു​മ​തി​യോ​ടെ​യാ​ണ്​ പ​ര​മ്പ​ര റ​ദ്ദാ​ക്കി​യ​ത്.

ലോ​കം സു​ര​ക്ഷി​ത​മാ​യ ശേ​ഷം മ​റ്റൊ​രു സ​മ​യ​ത്ത്​ പ​ര​മ്പ​ര ന​ട​ക്കു​മെ​ന്ന്​ ബി.​സി.​സി.​ഐ ട്ര​ഷ​റ​ർ അ​രു​ൺ ധു​മാ​ൽ പ​റ​ഞ്ഞു. ആ​ഗ​സ്​​റ്റി​ൽ പ​ര​മ്പ​ര ന​ട​ത്താ​ൻ സാ​ധി​ക്കു​മോ​യെ​ന്നും പ​രി​ഗ​ണി​ക്കും. ഇ​ന്ത്യ​യി​ൽ കോ​വി​ഡ്​ കേ​സു​ക​ൾ അ​നു​ദി​നം വ​ർ​ധി​ക്കു​ക​യും ക​ളി​ക്കാ​ർ പ​രി​ശീ​ല​നം ആ​രം​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ര്യ​ട​നം റ​ദ്ദാ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ട​താ​ണ്. പ​രി​ശീ​ല​നം ആ​രം​ഭി​ച്ച ശേ​ഷം നാ​ല്​ മു​ത​ൽ ആ​റ്​ ആ​ഴ്​​ച വ​രെ ക​ളി​ക്കാ​ർ​ക്ക്​ കാ​യി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ക്കാ​ൻ ആ​വ​ശ്യ​മു​ണ്ട്. 

ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡും വാ​ർ​ത്ത​കു​റി​പ്പി​ലൂ​ടെ പ​ര​മ്പ​ര റ​ദ്ദാ​ക്കി​യ​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​​െൻറ​യും ആ​രോ​ഗ്യ വി​ഭാ​ഗ​ങ്ങ​ളു​െ​ട​യും ഉ​​പ​ദേ​ശം തേ​ടി​യ ശേ​ഷ​മേ ക്രി​ക്ക​റ്റ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്നും ബി.​സി.​സി.​ഐ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srilankamalayalam newssports newsone day seriesIndia News
News Summary - India-Srilanka one day series-Sports news
Next Story