കേപ്ടൗൺ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള 15 അംഗ ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ലെഗ് സ്പിന്നർ ജോർജ് ലിൻെഡക്ക് ആദ്യമായി സീനിയർ ടീമിലേക്ക് വിളിയെത്തിയപ്പോൾ മുൻ നായകൻ ഫാഫ് ഡുപ്ലെസിസും റാസി വാൻഡർഡസനും മടങ്ങിയെത്തും. ഏകദിന ലോകകപ്പിൽ ടീം സെമി കാണാതെ പുറത്തായതിനുശേഷം ഡുപ്ലെസിസ് ഏകദിന മത്സരം കളിച്ചിരുന്നില്ല. പരിക്കേറ്റ മുൻനിര പേസർ കാഗിസോ റബാദയും ഇന്ത്യയിലേക്കില്ല. മാർച്ച് 12ന് ധരംശാലയിൽ വെച്ചാണ് ആദ്യ ഏകദിനം. ലഖ്നോയിലും (മാർച്ച് 15) കൊൽക്കത്തയിലുമാണ് (മാർച്ച് 18) മറ്റ് രണ്ട് മത്സരങ്ങൾ.
ടീം: ക്വിൻറൺ ഡികോക്ക് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), തെംബ ബവുമ, റാസി വാൻഡർ ഡസൻ, ഫാഫ് ഡുപ്ലെസിസ്, കെയ്ൽ വെറെയ്ൻ, ഹെൻറിക് ക്ലാസൻ, ഡേവിഡ് മില്ലർ, ജോൺ-ജോൺ സ്മട്ട്സ്, ആൻഡിലെ പെഹ്ലുക്വായോ, ലുൻഗി എൻഗിഡി, ലുതോ സിപംല, ബ്യൂറൻ ഹെൻറിക്സ്, ആൻറിച് നോർയെ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്.
Begin typing your search above and press return to search.
രാമരാജ്യം സ്ഥാപിക്കുമെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ; പള്ളികൾ...
ഇംറാൻ ഖാൻ അനുകൂലികളുടെ പ്രതിഷേധ മാർച്ചിൽ വ്യാപക സംഘർഷം; മെട്രോ...
പോണ്ടിച്ചേരിയിൽ വാഹനാപകടം: മലയാളി വിദ്യാർഥിനി മരിച്ചു
പി.സി. ജോർജിന് രക്തസമ്മർദത്തിൽ വ്യത്യാസം, വൈദ്യ പരിശോധന നടത്തി;...
മിന്നലുള്ളപ്പോൾ വാഹനത്തിൽ ഇരിക്കാമോ? മൊബൈൽ ഫോൺ ഉപയോഗിക്കാമോ?...
ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുൻകരുതൽ...
exit_to_app
access_time 2022-05-26T13:04:52+05:30
access_time 2022-05-26T12:58:51+05:30
access_time 2022-05-26T12:48:38+05:30
MIDDLE EAST
Countries arrow_drop_down
access_time 2022-05-26T12:30:10+05:30
access_time 2022-05-26T12:21:08+05:30
നാട്ടുവിശേഷം
Districts arrow_drop_down
access_time 2022-05-26T12:59:42+05:30
access_time 2022-05-26T12:52:22+05:30
access_time 2022-05-26T12:48:38+05:30
access_time 2022-05-26T12:30:59+05:30
exit_to_app
Posted On
date_range 2 March 2020 5:36 PM GMT Updated On
date_range 2020-03-02T23:06:36+05:30ഇന്ത്യക്കെതിരായ ഏകദിന പരമ്പര; ദക്ഷിണാഫ്രിക്കൻ ടീം റെഡി
text_fieldsNews Summary - india south africa cricket team
Next Story