Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതു​ട​ർ​ച്ച​യാ​യി...

തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​വും ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പ്​ ദ​ണ്ഡ്​ ഇ​ന്ത്യ​ക്ക്​

text_fields
bookmark_border
തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​വും ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പ്​ ദ​ണ്ഡ്​ ഇ​ന്ത്യ​ക്ക്​
cancel
ദു​ബൈ: തു​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും ​െഎ.​സി.​സി​യു​ടെ ടെ​സ്​​റ്റ്​ അ​മ​ര​ക്കാ​ർ​ക്കു​ള്ള ചാ​മ്പ്യ​ൻ​ഷി ​പ്​​ ദ​ണ്ഡ്​ നി​ല​നി​ർ​ത്തി ഇ​ന്ത്യ. ഏ​പ്രി​ൽ ഒ​ന്നി​ന്​ ടെ​സ്​​റ്റ്​ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്​​ഥാ​ന​ക്ക ാ​രാ​വു​ന്ന​വ​ർ​ക്കാ​ണ്​ െഎ.​എ​സി.​സി​യു​ടെ ഒ​രു മി​ല്യ​ൺ യു.​എ​സ്​ ഡോ​ള​ർ (ഏ​ക​ദേ​​ശം ഏ​ഴു കോ​ടി) വ​രു​ന്ന ഇൗ ​ബ​ഹു​മ​തി. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ആ​സ്​​ട്രേ​ലി​യ​യി​ല​ട​ക്കം പ​ര​മ്പ​ര ജ​യി​ച്ച്​​ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ ​ ടെ​സ്​​റ്റി​ൽ ഒ​ന്നാം സ്​​ഥാ​നം കൈ​വി​ടാ​തി​രു​ന്ന​ത്.

ചാ​മ്പ്യ​ൻ​ഷി​പ്​​ ദ​ണ്ഡ്​ നി​ല​നി​ർ​ത്താ​നാ​യ​ത്​ ഏ​റെ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും ഇ​ന്ത്യ​ൻ ടീ​മി​ലെ ഒാ​രോ​രു​ത്ത​രും ഇ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി പ​റ​ഞ്ഞു. ന്യൂ​സി​ല​ൻ​ഡാ​ണ്​ ഇ​ന്ത്യ​ക്കു പി​റ​കി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള​ത്. മൂ​ന്ന​ര കോ​ടി രൂ​പ​യാ​യി​രി​ക്കും ഇ​വ​ർ​ക്ക്​ ല​ഭി​ക്കു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നും ആ​സ്​​ട്രേ​ലി​യ നാ​ലും സ്​​ഥാ​ന​ത്താ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsTest Championship
News Summary - India retains Test Championship for third year in a row- Sports news
Next Story