Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ.സി.സി ടെസ്റ്റ് റാങ്കിങ്: ഇന്ത്യ ഒന്നാമതുതന്നെ
text_fieldsbookmark_border
ദുബൈ: പുതിയ െഎ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ 123 പോയൻറുമായി ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനം നിലനിർത്തി. ആസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താൻ ടീമുകൾ താഴേക്കു പോയി.
Next Story
