Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ പാകിസ്​താനോട്​...

ഇന്ത്യ പാകിസ്​താനോട്​ തോറ്റതിന്​ മുസ്​ലിംകളുടെ കടകൾക്ക്​ തീയിട്ടു

text_fields
bookmark_border
ഇന്ത്യ പാകിസ്​താനോട്​ തോറ്റതിന്​ മുസ്​ലിംകളുടെ കടകൾക്ക്​ തീയിട്ടു
cancel

 

ന്യൂഡൽഹി: ഇന്ത്യയും പാകിസ്​താനും തമ്മിൽ നടന്ന ചാമ്പ്യൻസ്​ ട്രോഫി ക്രിക്കറ്റ്​  മത്സരം കഴിഞ്ഞതിന്​ പിന്നാലെ ഝാർഖണ്ഡിൽ കടകൾക്ക്​ തീയിട്ടു. ചക്രഖർപുർ മാർക്കറ്റിലാണ്​ ഞായറാഴ്​ച രാത്രി മുസ്​ലിംകളുടെ 15 കടകൾക്ക്​  തീയിട്ടത്​. വിവിധ മതസ്​ഥരുടെ കടകളുള്ള മാർക്കറ്റിൽ മുസ്​ലിം വിഭാഗത്തി​​​െൻറ കടകൾ മാത്രം തിരഞ്ഞുപിടിച്ച്​ അഗ്​നിക്കിരയാക്കുകയായിരുന്നു. ഷോർട്ട്​ സർക്യൂട്ടാണ്​ കാരണമെന്ന്​ അധികൃതർ പറയുന്നു​. എന്നാൽ, ഇത്​ നിഷേധിച്ച വ്യാപാരികൾ മുസ്​ലിംകളുടെ കടകൾക്ക്​ മാത്രം തീപിടിച്ചതെങ്ങനെയെന്ന്​ വ്യക്​തമാക്കണമെന്ന്​ ആവശ്യപ്പെട്ടു. ഞായറാഴ്​ച നടന്ന ഇന്ത്യ-പാക്​ മത്സരത്തിൽ ഇന്ത്യ ​േതാറ്റിരുന്നു. ഇതാണ്​ കടകൾ കത്തിനശിക്കാൻ കാരണമെന്ന്​ ഇരകളായ വ്യാപാരികൾ പറയുന്നു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Pakistan
News Summary - india pakistan
Next Story