Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-പാക്​...

ഇന്ത്യ-പാക്​ ക്രിക്കറ്റ്​ വാതുവെപ്പ്​: മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
ഇന്ത്യ-പാക്​ ക്രിക്കറ്റ്​ വാതുവെപ്പ്​: മൂന്നുപേർ അറസ്​റ്റിൽ
cancel
ന്യൂ​ഡ​ൽ​ഹി: ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ക്രി​ക്ക​റ്റ്​ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യും പാ​കി​സ്​​താ​നും ത​മ്മി​ലെ ക​ളി​ക്കി​ടെ വാ​തു​വെ​പ്പി​ൽ ഏ​ർ​പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന മൂ​ന്നു​പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ര​ഹ​സ്യ​വി​വ​ര​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച്​ സം​ഘം മ​ധ്യ ഡ​ൽ​ഹി​യി​ലെ ആ​ലി​പ്പൂ​ർ റോ​ഡി​ലു​ള്ള കെ​ട്ടി​ടം റെ​യ്​​ഡ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. 12 മൊ​ബൈ​ൽ ഫോ​ൺ, മൂ​ന്ന്​ ലാ​പ്​​ടോ​പ്​, ഒ​രു ടാ​ബ്​​ല​റ്റ്​ എ​ന്നി​വ​യ​ട​ങ്ങു​ന്ന ബാ​ഗ്​ ക​ണ്ടെ​ടു​ത്തു. ര​ണ്ട്​ എ​ൽ.​സി.​ഡി സ്​​ക്രീ​നു​ക​ളും ഒ​രു ഡി​ജി​റ്റ​ൽ വി​ഡി​യോ റെ​ക്കോ​ഡ​റും പി​ടി​ച്ചെ​ടു​ത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs pakistan. match fixing
News Summary - india pakistan match fixing
Next Story