Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെസ്​റ്റിലും...

ടെസ്​റ്റിലും ഏകദിനത്തിലും ഇന്ത്യ ഒന്നാമത്​

text_fields
bookmark_border
ടെസ്​റ്റിലും ഏകദിനത്തിലും ഇന്ത്യ ഒന്നാമത്​
cancel
ഇന്ദോർ: തുടർച്ചയായ ആറാം ഏകദിന പരമ്പരയും സ്വന്തമാക്കിയ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്​ഥാനത്തെത്തി. ​ഇതോടെ ടെസ്​റ്റിലും ഏകദിനത്തിലും ഇന്ത്യ ഒന്നാമതായി. ദക്ഷിണാഫ്രിക്ക​െയ പിന്തള്ളിയാണ്​ വിരാട്​ കോഹ്​ലിയുടെ സംഘം ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ പട്ടത്തിലേക്ക്​ മുന്നേറിയത്​. ഒാസീസിനെതിരായ പരമ്പരയിൽ രണ്ട്​ കളി കൂടി ബാക്കിനിൽക്കെയാണ്​ മുന്നേറ്റം. ഇന്ത്യക്ക്​ 120ഉം, ദക്ഷിണാഫ്രിക്കയ്​ക്ക്​ 119​ഉം പോയൻറാണുള്ളത്​. ആസ്​ട്രേലിയയാണ്​ മൂന്നാമത്​. 2016 ജൂൺ മുതൽ പരമ്പര വിജയം ശീലമാക്കിയ ഇന്ത്യയു​െട തുടർച്ചയായ ആറാം വിജയമാണിത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsICC Test ODI rankingsIndia News
News Summary - India now top of ICC Test and ODI rankings -Sports news
Next Story