Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ്​ ര​ണ്ടാം ഏ​ക​ദി​നം ഇ​ന്ന്​

text_fields
bookmark_border
ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ്​ ര​ണ്ടാം ഏ​ക​ദി​നം ഇ​ന്ന്​
cancel
പു​ണെ: ഭേ​ദ​പ്പെ​ട്ട സ്​​കോ​റു​ണ്ടാ​യി​ട്ടും തോ​ൽ​വി വ​ഴ​ങ്ങേ​ണ്ടി​വ​ന്ന ഒ​ന്നാം ഏ​ക​ദി​ന​ത്തി​​െൻറ ക്ഷീ​ണം മാ​റ്റാ​ൻ ഇ​ന്ത്യ ഇ​ന്ന്​ ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും. മൂ​ന്നു​ മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മു​ള്ള പ​ര​മ്പ​ര​യി​ൽ ഇ​ന്നു​കൂ​ടി തോ​റ്റാ​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ന്യൂ​സി​ല​ൻ​ഡി​നു​ മു​ന്നി​ൽ ഇ​ന്ത്യ​ക്ക്​ സ്വ​ന്തം നാ​ട്ടി​ൽ പ​ര​മ്പ​ര അ​ടി​യ​റ ​െ​വ​ക്കേ​ണ്ടി​വ​രും. ഉച്ചക്ക്​ 1.30നാണ്​ മത്സരം. പൊ​രു​താ​വു​ന്ന സ്​​കോ​റു​ണ്ടാ​യി​ട്ടും ബൗ​ള​ർ​മാ​ർ സാ​ഹ​ച​ര്യ​ത്തി​നൊ​ത്തു​യ​രാ​ത്ത​താ​ണ്​ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക്​ ത​ല​വേ​ദ​ന​യാ​യ​ത്. ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ മാ​ത്ര​മാ​ണ്​ ഭേ​ദ​പ്പെ​ട്ട ബൗ​ളി​ങ്​ കാ​ഴ്​​ച​വെ​ച്ച​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newzealandmalayalam newssports newssecond one dayIndia News
News Summary - India Newzealand Second One Day in Today -Sports News
Next Story