Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യൻ വാലറ്റം...

ഇന്ത്യൻ വാലറ്റം കരുത്തുകാട്ടണം -ലോയ്​ഡ്

text_fields
bookmark_border
ഇന്ത്യൻ വാലറ്റം കരുത്തുകാട്ടണം -ലോയ്​ഡ്
cancel

ല​ണ്ട​ൻ: ഇൗ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച ടീ​മു​ക​ളി​െ​ലാ​ന്നാ​യ ഇ​ന്ത്യ​ക്ക്​ നോ​ക്കൗ​ട്ട്​ ഘ​ട്ട​ത്തി​ൽ മു​ന്നേ​റ​ണ​മെ​ങ്കി​ൽ വാ​ല​റ്റം ഏ​റെ മെ​​ച്ച​പ്പെ​ട​ണ​മെ​ന്ന്​ വി​ൻ​ഡീ​സ്​ ഇ​തി​ഹാ​സ​താ​രം ​ൈക്ല​വ്​ ലോ​യ്​​ഡ്.

സ്​​പി​ന്ന​ർ​മാ​രെ ത​ല​ങ്ങും വി​ല​ങ്ങും പാ​യി​ച്ച്​ ഇ​ന്ത്യ​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ഇം​ഗ്ല​ണ്ട്​ ഏ​റ്റ​വും മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ച​പ്പോ​ൾ വാ​ല​റ്റ​ത്ത്​ ഇ​ന്ത്യ പ​ത​റി​യെ​ന്ന്​ ലോ​യ്​​ഡ്​ പ​റ​ഞ്ഞു. 1975ലും 1979​ലും വി​ൻ​ഡീ​സ്​ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ൾ ലോ​യ്​​ഡാ​യി​രു​ന്നു ക്യാ​പ്​​റ്റ​ൻ.

Show Full Article
TAGS:Clive Lloyd 
News Summary - India need to strengthen their lower order batting: Clive Lloyd
Next Story