ഏ​ക​ദി​ന റാ​ങ്കി​ങ്ങിൽ ഇ​ന്ത്യ​യെ പി​ന്ത​ള്ളി ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാ​മ​ത്

22:34 PM
19/10/2017
indian-team
ദു​ബൈ: ​െഎ.​സി.​സി ഏ​ക​ദി​ന റാ​ങ്കി​ൽ ഇ​ന്ത്യ​യെ പി​ന്ത​ള്ളി ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാ​മ​ത്. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ജ​യി​ച്ച​തോ​ടെ​യാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​െ​ത​ത്തി​യ​ത്. ആ​സ്​​ട്രേ​ലി​യ​ക്കെ​തി​​രാ​യ പ​ര​മ്പ​ര 4-1ന്​ ​സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണ്​ ഇ​ന്ത്യ ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ൽ ഒ​ന്നി​ലേ​ക്ക്​ കു​തി​ച്ച​ത്​.
COMMENTS