Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ...

ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്ത്

text_fields
bookmark_border
ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്ത്
cancel

ദു​ബാ​യ്: ഐ.​സി​.സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ന്യൂ​സി​ല​ൻ​ഡി​നെ പി​ന്ത​ള്ളി​ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തിയാണ് ഇന്ത്യയുടെ നേട്ടം. ഇ​ന്ത്യ​ക്ക് 117 പോ​യന്‍റും ന്യൂ​സി​ല​ൻ​ഡി​ന് 115 റെ​യ്റ്റിം​ഗ് പോ​യി​ന്‍റു​മാ​ണു​ള്ള​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം റാ​ങ്ക് നി​ല​നി​ർ​ത്തി​. ആ​സ്ട്രേ​ലി​യ​ ര​ണ്ടാ​മ​തുണ്ട്.

ഇം​ഗ്ല​ണ്ട്(190 ), ശ്രീ​ല​ങ്ക (93), ബം​ഗ്ലാ​ദേ​ശ്(91 ), പാ​കി​സ്താ​ൻ(88 ), വെ​സ്റ്റ് ഇ​ൻ​ഡീ​സ്(79), അ​ഫ്ഗാ​നി​സ്താ​ൻ (52) എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം അ​ഞ്ചു മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC rankings
News Summary - India gain points to move up to 3rd place in ICC rankings
Next Story