Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ നാ​ലാ​മ​ത്​

text_fields
bookmark_border
ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ നാ​ലാ​മ​ത്​
cancel


ദുബൈ: െഎ.സി.സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യ നാലാമതായി. കഴിഞ്ഞ രണ്ടുമാസമായി ഇന്ത്യ ഏകദിന മത്സരങ്ങൾ കളിച്ചിട്ട്. 119 പോയൻറുമായി ദക്ഷിണാഫ്രിക്കയാണ് റാങ്കിങ്ങിൽ ഒന്നാമത്. 118 പോയൻറുമായി ആസ്ട്രേലിയ രണ്ടാമതും 113  പോയൻറുമായി ന്യൂസിലൻഡ് മൂന്നാമതുമാണ്. 112 പോയൻറാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യക്ക്. ഇംഗ്ലണ്ട് അഞ്ചാമതും ശ്രീലങ്ക ആറാമതും ബംഗ്ലാദേശ് ഏഴാമതുമാണ്. എട്ടാം സ്ഥാനത്തുള്ള പാകിസ്താനും ഒമ്പതാമതായ വെസ്റ്റിൻഡീസും  2019ലെ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള ശ്രമത്തിലാണ്. ആദ്യ എട്ട് റാങ്കിലുള്ളവർ ലോകകപ്പ് കളിക്കാൻ നേരിട്ട്  യോഗ്യരാകും. ശ്രീലങ്കക്കെതിരായ പരമ്പര സമനിലയിൽ എത്തിച്ചതാണ് ബംഗ്ലാദേശിന് നേട്ടമായത്. 


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India fourth in ICC ODI rankings
Next Story