Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡേ​വി​സ്​ ക​പ്പ്​:...

ഡേ​വി​സ്​ ക​പ്പ്​: ഇ​ന്ത്യ​ക്ക്​ എ​തി​രാ​ളി സെ​ർ​ബി​യ

text_fields
bookmark_border
india-Serbia
cancel

ന്യൂ​ഡ​ൽ​ഹി: ഡേ​വി​സ്​ ക​പ്പ്​ വേ​ൾ​ഡ്​ ഗ്രൂ​പ്​​ പ്ലേ​ഒാ​ഫി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ ക​രു​ത്ത​രാ​യ സെ​ർ​ബി​യ. അ​ഞ്ചാം സീ​ഡാ​യ സെ​ർ​ബി​യ​ക്കെ​തി​രെ അ​വ​രു​ടെ നാ​ട്ടി​ൽ സെ​പ്​​റ്റം​ബ​റി​ലാ​ണ്​ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ. 2014ൽ ​ഇ​വ​ർ​ക്കെ​തി​രെ ഹോം ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ 2-3ന്​ ​തോ​റ്റി​രു​ന്നു. 

സൂ​പ്പ​ർ​താ​രം നൊ​വാ​ക്​ ദ്യോ​കോ​വി​ച്ച്​ ഇ​ല്ലാ​തെ ഇ​ത്ത​വ​ണ കോ​ർ​ട്ടി​ലി​റ​ങ്ങി​യ സെ​ർ​ബി​യ വേ​ൾ​ഡ്​ ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ 1-3ന്​ ​അ​മേ​രി​ക്ക​യോ​ട്​ തോ​റ്റി​രു​ന്നു. ‘‘സെ​ർ​ബി​യ​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ എ​തി​രി​ടു​ക​യെ​ന്ന​ത്​ ഏ​റെ പ്ര​യാ​സ​മു​ള്ള​താ​ണ്. ക​രു​ത്ത​രാ​യ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ ന​ന്നാ​യി ഒ​രു​ങ്ങി​ത്ത​ന്നെ ത​യാ​റെ​ടു​ക്കും’’ -ഇ​ന്ത്യ​ൻ കോ​ച്ച്​ സെ​യ്​​ഷാ​ൻ അ​ലി പ​റ​ഞ്ഞു. ​​​ചൈ​ന​​യെ 3-2ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ഇ​ന്ത്യ വേ​ൾ​ഡ്​ ​ഗ്രൂ​പ്​ പ്ലേ​ഒാ​ഫി​ലെ​ത്തി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisdavis cupmalayalam newssports newsliyander pace
News Summary - India into the final of davis cup-Sports news
Next Story