Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വ​ൻ​റി20...

ട്വ​ൻ​റി20 റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ക്ക്​ പ​ടി​യി​റ​ക്കം, നാ​ലാ​മ​ത്​

text_fields
bookmark_border
ട്വ​ൻ​റി20 റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ക്ക്​ പ​ടി​യി​റ​ക്കം, നാ​ലാ​മ​ത്​
cancel
ദു​ബൈ: ​െഎ.​സി.​സി ട്വ​ൻ​റി20 റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ക്ക്​ പ​ടി​യി​റ​ക്കം. മേ​യ്​ ഒ​ന്നി​ന്​ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ ര​ണ്ടു സ്​​ഥാ​ന​ങ്ങ​ൾ ന​ഷ്​​ട​മാ​യി നാ​ലാ​മ​താ​യി. ആ​റു പോ​യ​ൻ​റ്​ ന​ഷ്​​ട​മാ​യി 118 പോ​യ​ൻ​റാ​ണ്​ ഇ​ന്ത്യ​ക്ക്​ നി​ല​വി​ൽ. ന്യൂ​സി​ല​ൻ​ഡ്​ (125 പോ​യ​ൻ​റ്) ത​ന്നെ​യാ​ണ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. ഇം​ഗ്ല​ണ്ട്​ ര​ണ്ടാ​മ​തും പാ​കി​സ്​​താ​ൻ മൂ​ന്നാ​മ​തു​മാ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും 121 പോ​യ​ൻ​റ്. അ​തേ​സ​മ​യം, ര​ണ്ടും സ്​​ഥാ​ന​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ട ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ചാം സ്​​ഥാ​ന​ത്തെ​ത്തി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC T20 rankings
News Summary - India drop to No. 4 in ICC T20 rankings
Next Story