Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂന്നാം എകദിനത്തിലും...

മൂന്നാം എകദിനത്തിലും ഇന്ത്യക്ക്​ തകർപ്പൻ ജയം

text_fields
bookmark_border
മൂന്നാം എകദിനത്തിലും ഇന്ത്യക്ക്​ തകർപ്പൻ ജയം
cancel

ആൻറിഗ: വെസ്​റ്റ്​ ഇൻഡീസിനെതിരായ മൂന്നാം എകദിന മൽസരത്തിൽ ഇന്ത്യക്ക്​ 93 റൺസ്​ ജയം. ആദ്യം ബാറ്റ്​ ചെയ്​ത ഇന്ത്യനാലിന്​ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്​റ്റ്​ഇൻഡീസ്​ 38.1 ഒാവറിൽ 158 റൺസിന്​ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. കുൽദീപ്​ യാദവ്, രവിചന്ദ്ര അശ്വിൻ എന്നിവരുടെ തകർപ്പൻ ബോളിങ്ങാണ്​ വെസ്​റ്റ്​ഇൻഡീസിനെ തകർത്തത്​. ഇരുവരും മൂന്ന്​ വിക്കറ്റ്​ വീതം വീഴ്​ത്തി.

നേരത്തെ എം.എസ്​ ധോണിയുടെയും രഹാനയുടെയും തകർപ്പൻ ബാറ്റിങ്ങാണ്​ ഇന്ത്യക്ക്​ ഭേദപ്പെട്ട സ്​കോർ സമ്മാനിച്ചത്​. രഹാന (72) റൺസെടുത്ത്​ പുറത്തായി. ധോണി(78) റൺസെടുത്ത്​ പുറത്താകാതെ നിന്നു. കേദാർ ജാദവ്​(40) ,യുവരാജ്​ സിങ്​(39) എന്നിവരുടെ ബാറ്റിങ്ങും ഇന്ത്യൻ ടീമി​​​െൻറ പ്രകടനത്തിൽ നിർണായകമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhoniWest Indiesrahanakholimalayalam newssports newsIndia News
News Summary - india defeat west indies
Next Story