Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപേ​സ്​ ബൗ​ളി​ങ്ങി​ൽ...

പേ​സ്​ ബൗ​ളി​ങ്ങി​ൽ ഇ​ന്ത്യ​ ഇ​നി​യും മു​ന്നേ​റാ​നു​ണ്ട്​ -ശു​​െ​എ​ബ്​ അ​ക്​​ത​ർ

text_fields
bookmark_border
പേ​സ്​ ബൗ​ളി​ങ്ങി​ൽ ഇ​ന്ത്യ​ ഇ​നി​യും മു​ന്നേ​റാ​നു​ണ്ട്​ -ശു​​െ​എ​ബ്​ അ​ക്​​ത​ർ
cancel
ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണാ​​​ഫ്രി​ക്ക​ക്കെ​തി​രെ ര​ണ്ടു​ ടെ​സ്​​റ്റി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച വെ​ച്ച ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ പ്ര​ശം​സി​ച്ച്​ മു​ൻ പാ​ക്​ ബൗ​ള​ർ ശു​െ​എ​ബ്​ അ​ക്​​ത​ർ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ്​ താ​ര​ത്തി​​െൻറ ക​മ​ൻ​റ്.

‘‘ ​​േപ​സ്​ ബൗ​ളി​ങ്ങി​ൽ ഇ​ന്ത്യ ഒ​രു​പാ​ട​്​ മു​ന്നോ​ട്ടു​പോ​യി​രി​ക്കു​ന്നു. ഇ​ന്ത്യ​യി​ലും വി​ദേ​ശ പി​ച്ചി​ലും ന​ന്നാ​യി പ​ന്തെ​റി​യാ​ൻ ക​ഴി​യു​ന്ന മി​ക​ച്ച ബൗ​ള​ർ​മാ​ർ നി​ല​വി​ൽ ഇൗ ​ടീ​മി​നൊ​പ്പ​മു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ പ​ര​മ്പ​ര​യി​ൽ ആ​ദ്യ ര​ണ്ടു ടെ​സ്​​റ്റു​ക​ളി​ൽ പേ​സ​ർ​മാ​ർ കൂ​ടു​ത​ൽ വി​ക്ക​റ്റു​ക​ൾ കൊ​യ്​​തു.

ഇ​രു ഇ​ന്നി​ങ്​​സു​ക​ളി​ലു​മാ​യി 40 വി​ക്ക​റ്റു​ക​ളി​ൽ 30 എ​ണ്ണം പേ​സ​ർ​മാ​ർ​ക്കാ​ണ്. എ​ന്നാ​ൽ, നി​ല​വി​ൽ ലോ​ക​ത്തെ മി​ക​വു​റ്റ പേ​സ​ർ​മാ​ർ ഇ​ന്ത്യ​ക്കാ​ണെ​ന്ന വാ​ദ​ത്തോ​ട്​ എ​നി​ക്ക്​ യോ​ജി​പ്പി​ല്ല. പേ​സ്​ ബൗ​ളി​ങ്​ രാ​ജ്യ​മാ​വാ​ൻ ഇ​ന്ത്യ ഇ​നി​യും ഒ​രു​പാ​ട്​ മു​ന്നോ​ട്ടു​​പോ​വാ​നു​ണ്ട്​’’ -പാ​കി​സ്​​താ​​െൻറ ‘റാ​വ​ൽ​പി​ണ്ടി എ​ക്​​സ്​​പ്ര​സ്’​ പ​റ​ഞ്ഞു.
Show Full Article
TAGS:fast-bowling shoaib akhtar Cricket sports news malayalam news 
News Summary - India becomes fast-bowling nation: Shoaib Akhtar -Sports news
Next Story