Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ഇ​ന്ത്യ-​ആ​സ്​​ട്രേ​ലി​യ അ​വ​സാ​ന ട്വ​ൻ​റി20 ഇ​ന്ന്​

text_fields
bookmark_border
india-australia-t20
cancel

സി​ഡ്​​നി: ഇ​ന്ന്​ മാ​നം തെ​ളി​യാ​തി​രു​ന്നാ​ൽ വാ​ടു​ന്ന​ത്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ മു​ഖ​ങ്ങ​ളാ​യി​രി​ ക്കും. തു​ട​ർ​ച്ച​യാ​യ എ​ട്ടാം ട്വ​ൻ​റി20 പ​ര​മ്പ​ര​യെ​ന്ന വ​ലി​യ നേ​ട്ട​ത്തി​ന് മു​ന്നി​ൽ വി​ല​ങ്ങു​ത​ടി​യാ​യി എ​ത്തി​യ​ ​നി​ല​ക്കാ​ത്ത മ​ഴ ഇ​ന്നെ​ങ്കി​ലും മാ​റ​ണം. ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ സി​ഡ്​​നി അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യ​ത്തി​ൽ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ട്വ​ൻ​റി20 പോ​രാ​ട്ട​ത്തി​ന്​ ഇ​റ​ങ്ങു​േ​മ്പാ​ൾ പ​ര​മ്പ​ര കൈ​വി​ടാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ ഇ​ന്ത്യ​ക്കി​ന്ന്​​​ ജ​യി​ച്ചേ പ​റ്റൂ.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒാ​സീ​സ്​ എ​ടു​ത്ത സ്​​കോ​റി​നേ​ക്കാ​ൾ അ​ടി​ച്ചി​ട്ടും മ​ഴ നി​യ​മ​ത്തി​ൽ നാ​ലു റ​ൺ​സി​ന്​ കോ​ഹ്​​ലി​പ്പ​ട തോ​റ്റു. മി​ക​ച്ച ബൗ​ളി​ങ്​ പ്ര​ക​ട​ന​വു​മാ​യി തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങി​യ ര​ണ്ടാം മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്​​തു. 1-0ത്തി​ന്​ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ക​ങ്കാ​രു​പ്പ​ട​ക്കെ​തി​രെ ഇ​ന്ന്​ ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ക്ക്​ പ​ര​മ്പ​ര ന​ഷ്​​ട​പ്പെ​ടാ​തെ നോ​ക്കാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiatwenty 20malayalam newssports newsIndia News
News Summary - India-Australia Twemty 20-Sports news
Next Story