Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബത്തേരി സ്വദേശി നാസിർ മച്ചാൻ ഇന്ത്യ-ആസ്ട്രേലിയ മാച്ച് ഒബ്സെർവർ
text_fieldsbookmark_border
കൽപറ്റ: ഒക്ടോബർ 13ന് ഹൈദരാബാദ് രാജീവ് ഗാന്ധി ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത് ട്വൻറി ട്വൻറി മത്സരത്തിെൻറ മാച്ച് ഒബ്സർവറായി നാസിർ മച്ചാനെ ബി.സി.സി.ഐ. നിയോഗിച്ചു. കഴിഞ്ഞ 25 വർഷമായി കെ.സി.എ സെൻട്രൽ കൗൺസിൽ മെംബറും നിലവിൽ കെ.സി.എ വൈസ് പ്രസിഡൻറുമാണ് ബത്തേരി സ്വദേശിയായ നാസിർ മച്ചാൻ.
Next Story
