Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോശം കാലാവസ്ഥ; ഇന്ത്യ പരിശീലനം ഒഴിവാക്കി
text_fieldsbookmark_border
െകാൽക്കത്ത: ഇൗഡൻ ഗാർഡൻസിലെ ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ഏകദിനത്തിനു മുന്നോടിയായി ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന പരിശീലനം, മോശം കാലാവസ്ഥ കാരണം ഇന്ത്യൻ ടീം റദ്ദാക്കി. ബംഗാൾ ഉൾക്കടലിലും പരിസര തീരങ്ങളിലും അനുഭവപ്പെട്ട ന്യൂനമർദത്തെ തുടർന്നാണ് താരങ്ങൾക്ക് പരിശീലനം നടത്താൻ കഴിയാതിരുന്നത്. ഇന്ത്യൻ കാലാവസ്ഥ പ്രവചന കേന്ദ്രത്തിെൻറ നിർദേശപ്രകാരമാണ് പരിശീലനം റദ്ദാക്കിയത്. എന്നാൽ, ആസ്ട്രേലിയയുടെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള ചില താരങ്ങൾ ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. വ്യാഴാഴ്ച നടക്കാനിരിക്കുന്ന മത്സരം മഴ ഭീഷണിയിലാണെന്ന് കൊൽക്കത്തയിലെ കാലാവസ്ഥ േകന്ദ്രങ്ങൾ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
