Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right15 വയസ്സിൽ അരങ്ങേറി...

15 വയസ്സിൽ അരങ്ങേറി റെ​ക്കോഡിട്ട്​ ഷഫാലി

text_fields
bookmark_border
shafali-verma-250919.jpg
cancel

സൂ​റ​ത്ത്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​താ ടീ​മി​നെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി ക​ള​ത്തി​ ലി​റ​ങ്ങി​യ ഷ​ഫാ​ലി വ​ർ​മ രാ​ജ്യ​ത്തി​നാ​യി ട്വ​ൻ​റി20​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന പ്രാ​യം കു​റ​ഞ്ഞ ത ാ​ര​മെ​ന്ന റെ​ക്കോ​ഡ്​ സ്വ​ന്ത​മാ​ക്കി. ഹ​രി​യാ​ന​യി​ൽ​നി​ന്നു​ള്ള 15 വ​യ​സ്സു​കാ​രി ഇ​ന്ത്യ​ക്കാ​യി ഇ​ന്നി​ങ്​​സ്​ ഓ​പ​ൺ ചെ​യ്​​തെ​ങ്കി​ലും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ പു​റ​ത്താ​യി. 2013ൽ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രെ 16 വ​യ​സ്സും 204 ദി​വ​സ​വും പ്രാ​യ​മാ​യി​രി​ക്കെ അ​ര​ങ്ങേ​റി​യ സ്​​നേ​ഹ ദീ​പ്​​തി​യു​ടെ റെ​ക്കോ​ഡാ​ണ്​ തി​രു​ത്തി​യ​ത്.

ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പ്രാ​യം കു​റ​ഞ്ഞ താ​ര​ങ്ങ​ളി​ൽ ഗാ​ർ​ഗി ബാ​ന​ർ​ജി​ക്ക്​ (14 വ​ർ​ഷം​ 165 ദി​വ​സം-​ഇം​ഗ്ല​ണ്ട്​ 1978) പി​ന്നി​ൽ ര​ണ്ടാ​മ​താ​ണ്​ ഷ​ഫാ​ലി (15 വ​ർ​ഷം 239 ദി​വ​സം). നാ​ലോ​വ​റി​ൽ മൂ​ന്ന് മെ​യ്​​ഡ​നു​ക​ള​ട​ക്കം മൂ​ന്ന്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ ദീ​പ്​​തി ശ​ർ​മ​യു​ടെ മി​ക​വി​ൽ ഇ​ന്ത്യ 11 റ​ൺ​സി​ന്​ സ​ന്ദ​ർ​ശ​ക​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

Show Full Article
TAGS:shafali verma sports news malayalam news 
News Summary - India’s youngest T20I debutant, Shafali Verma
Next Story