Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​മാ​മു​ൽ ഹ​ഖി​ന്​...

ഇ​മാ​മു​ൽ ഹ​ഖി​ന്​ സെ​ഞ്ച്വ​റി; പാ​കി​സ്​​താ​ന്​ കൂ​റ്റ​ൻ സ്​​കോ​ർ

text_fields
bookmark_border
ഇ​മാ​മു​ൽ ഹ​ഖി​ന്​ സെ​ഞ്ച്വ​റി; പാ​കി​സ്​​താ​ന്​ കൂ​റ്റ​ൻ സ്​​കോ​ർ
cancel
ല​ണ്ട​ൻ: ലോ​ക​ക​പ്പ്​ പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങു​ന്ന പാ​കി​സ്​​താ​ന്​ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ കൂ​റ്റ​ൻ സ്​​കോ​ർ. 131 പ​ന്തി​ൽ 151 റ​ൺ​സു​മാ​യി ഇ​മാ​മു​ൽ ഹ​ഖ്​ നെ​ടു​ന്തൂ​ണാ​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്​​ത പാ​കി​സ്​​താ​ൻ 358 റ​ൺ​സെ​ടു​ത്തു.

ഹാ​രി​സ്​ സു​ഹൈ​ൽ (41), ആ​സി​ഫ്​ അ​ലി (52) എ​ന്നി​വ​രെ കൂ​ട്ടു​പി​ടി​ച്ചാ​യി​രു​ന്നു താ​ര​ത്തി​​െൻറ ഇ​ന്നി​ങ്​​സ്. ആ​ദ്യ ഒാ​വ​റി​ൽ ഫ​ഖ​ർ സ​മാ​ൻ (2) പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ഇ​മാം മു​ന്നി​ൽ​നി​ന്ന്​ ന​യി​ച്ച​ത്.

ബാ​ബ​ർ അ​സാം (15), സ​ർ​ഫ​റാ​സ്​ അ​ഹ്​​മ​ദ്​ (27), ഇ​മാ​ദ്​ വ​സീം (22), ഫ​ഹീം അ​ഷ്​​റ​ഫ്​ (13), ഷാ​ഹി​ൻ അ​ഫ്രീ​ദി (7) എ​ന്നി​വ​ർ പെ​െ​ട്ട​ന്ന്​ പു​റ​ത്താ​യി. ഹ​സ​ൻ അ​ലി​യും(18) ജു​നൈ​ദ്​ ഖാ​നും (0) പു​റ​ത്താ​കാ​തെ നി​ന്നു. ഇം​ഗ്ല​ണ്ടി​നാ​യി ക്രി​സ്​ വോ​ക്​​സ്​ നാ​ലു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Imam-ul-Haq
News Summary - Imam-ul-Haq 151 pilots Pakistan to 358
Next Story