Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിക്കറ്റില്‍ മാറ്റങ്ങളുമായി ഐ.സി.സി
text_fieldsbookmark_border
ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍ക്ക് ഐ.സി.സിയുടെ പച്ചക്കൊടി. സാമ്പത്തിക പരിഷ്കരണവും ക്രിക്കറ്റ് നടത്തിപ്പിലെ ഘടനാപരമായ മാറ്റങ്ങളും കൊണ്ടുവരാണ് ഐ.സി.സി തീരുമാനം. അതേസമയം, പുതിയമാറ്റങ്ങളെ ഇന്ത്യയുടെ ബി.സി.സി.ഐ പ്രതിനിധി വിക്രം ലിമായെ എതിര്‍ത്തു.
ഐ.സി.സിയുടെ വരുമാനം ആസ്ട്രേലിയ, ഇംഗ്ളണ്ട്, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ബോര്‍ഡുകള്‍ പങ്കുവെക്കുന്നത് ഇല്ലാതാക്കി കൂടുതല്‍ രാജ്യങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ സഹായകമാകുന്ന തരത്തില്‍ വരുമാനം വിതരണം ചെയ്യുകയെന്നാണ് പ്രധാനമായി എടുത്ത തീരുമാനം. അതോടൊപ്പം ക്രിക്കറ്റിന്‍െറ മൂന്നു ഫോര്‍മാറ്റിലും കൂടുതല്‍ മത്സരങ്ങള്‍ക്കും കൂടുതല്‍ ടീമുകള്‍ക്കും ഇടംനല്‍കുന്ന രീതിയില്‍ മാറ്റിപ്പണിയാനും തീരുമാനമായിട്ടുണ്ട്.

Next Story