ഇവർ ലോകകപ്പിലെ താരങ്ങൾ

10:12 AM
16/07/2019

ഉയർന്ന ടീം സ്​കോർ: ഇംഗ്ലണ്ട്​ 397/6 (അഫ്​ഗാനിസ്​താൻ)
ഉയർന്ന മാർജിൻ വിജയം: 150 റൺസ്​ (ഇംഗ്ലണ്ട്​ x അഫ്​ഗാൻ)
കൂടുതൽ റൺസ്​ പിറന്ന മത്സരം: 714 (ആസ്​ട്രേലിയ x  ബംഗ്ലാദേശ്​)
മെത്തം 6: 359
മൊത്തം വിക്കറ്റ്​: 675
മികച്ച വിജയ ശതമാനം: ന്യൂസിലൻഡ്​ (75)

ബാറ്റിങ്​ 
കൂടുതൽ റൺസ്​
1. രോഹിത്​ ശർമ (ഇന്ത്യ) 648
2. ഡേവിഡ്​ വാർണർ (ആസ്​ട്രേലിയ) 647
3. ശാകിബുൽ ഹസൻ (ബംഗ്ലാദേശ്​) 606
4. കെയ്​ൻ വില്യംസൺ (ന്യൂസിലൻഡ്​) 578
5. ജോ റൂട്ട്​ (ഇംഗ്ലണ്ട്​)

ഉയർന്ന വ്യക്​തിഗത സ്​കോർ
1. ഡേവിഡ്​ വാർണർ (ആസ്​ട്രേലിയ) 166
2. ജേസൺ റോയ്​ (ഇംഗ്ലണ്ട്​) 153
3. ആരോൺ ഫിഞ്ച്​ (ആസ്​ട്രേലിയ) 153
4. ഒായിൻ മോർഗൻ (ഇംഗ്ലണ്ട്​) 148
5. കെയ്​ൻ വില്യംസൺ (ന്യൂസിലൻഡ്​) 148

ബാറ്റിങ്​ ശരാശരി​ 
1. ശാകിബുൽ ഹസൻ (ബംഗ്ലാദേശ്​) 82.57
2.  കെയ്​ൻ വില്യംസൺ (ന്യൂസിലൻഡ്​) 82.57
3. രോഹിത്​ ശർമ (ഇന്ത്യ) 81.00
4. രവീന്ദ്ര ജദേജ (ഇന്ത്യ) 77.00
5. സമിയുല്ല ഷിൻവാരി (അഫ്​ഗാനിസ്​താൻ) 74.00

കൂടുതൽ 6
1. ഒായിൻ മോർഗൻ (ഇംഗ്ലണ്ട്​) 22
2. ആരോൺ ഫിഞ്ച്​ (ആസ്​ട്രേലിയ) 18
3. രോഹിത്​ ശർമ (ഇന്ത്യ) 14
4. ജേസൺ റോയ്​ (ഇംഗ്ലണ്ട്​) 12
5. ക്രിസ്​ ഗെയ്​ൽ (വെസ്​റ്റിൻഡീസ്​) 12
 
കൂടുതൽ 4
1. രോഹിത്​ ശർമ (ഇന്ത്യ) 67
2. ജോണി ബെയർസ്​റ്റോ (ഇംഗ്ലണ്ട്) 67
3. ഡേവിഡ്​ വാർണർ (ആസ്​ട്രേലിയ) 66
4. ശാകിബുൽ ഹസൻ (ബംഗ്ലാദേശ്​) 60
5. ജേസൺ റോയ്​ (ഇംഗ്ലണ്ട്​) 51

കൂടുതൽ 100
1. രോഹിത്​ ശർമ (ഇന്ത്യ) 5 (9 ഇന്നിങ്​സ്​)
2. ഡേവിഡ്​ വാർണർ (ആസ്​ട്രേലിയ) 3 (10 ഇന്നിങ്​സ്)
3. ശാകിബുൽ ഹസൻ (ബംഗ്ലാദേശ്​) 2 (8)
4. കെയ്​ൻ വില്യംസൺ (ന്യൂസിലൻഡ്​) 2 (10)
5. ജോ റൂട്ട്​ (ഇംഗ്ലണ്ട്​) 2(11) 


ബൗളിങ്​
കുടുതൽ വിക്കറ്റ്​
1. മിച്ചൽ സ്​റ്റാർക്​ (ആസ്​ട്രേലിയ) 27
2. ലോക്കി ഫെർഗൂസൻ (ന്യൂസിലൻഡ്) 21
3. ജോഫ്ര ആർച്ചർ (ഇംഗ്ലണ്ട്) 20
4. മുസ്​തഫിസുർ റഹ്​മാൻ (ബംഗ്ലാദേശ്) 20
5. ജസ്​പ്രീത്​ ബൂംറ (ഇന്ത്യ) 18

മികച്ച പ്രകടനം
1. ഷഹീൻ അഫ​്​രീദി (പാകിസ്​താൻ) 6/35
2. മിച്ചൽ സ്​റ്റാർക്​ (ആസ്​ട്രേലിയ) 5/26
3.  ശാകിബുൽ ഹസൻ (ബംഗ്ലാദേശ്​) 5/29
4. മുഹമ്മദ്​ ആമിർ (പാകിസ്​താൻ) 5/30
5. ജിമ്മി നീഷാം (ന്യൂസിലൻഡ്​) 5/31

മികച്ച ഇക്കോണമി
1. എയ്​ഞ്ചലോ മാത്യൂസ്​ (ശ്രീലങ്ക) 3​.00
2. കെമർ റോച്ച്​ (വെസ്​റ്റിൻഡീസ്​) 3.66
3. രവീന്ദ്ര ജദേജ (ഇന്ത്യ) 3.70
4. ​െഡ്വയ്​ൻ പ്രി​േട്ടാറിയസ്​ (ദക്ഷിണാ​ഫ്രിക്ക) 3.94
5. സമിയുല്ല ഷിൻവാരി (അഫ്​ഗാനിസ്​താൻ) 4.00

Loading...
COMMENTS