Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കക്കെതിരെ...

ദക്ഷിണാഫ്രിക്കക്കെതിരെ ​ഒാസീസിന്​ 326 റൺസ്​ ലക്ഷ്യം

text_fields
bookmark_border
ദക്ഷിണാഫ്രിക്കക്കെതിരെ ​ഒാസീസിന്​ 326 റൺസ്​ ലക്ഷ്യം
cancel
മാഞ്ചസ്​റ്റർ: നന്നായി കളിച്ചിട്ടും തോൽവികൾ തുടർക്കഥയായ ദക്ഷിണാഫ്രിക്ക​ കരുത്തരായ ഒാസീസിനെതിരെ ആദ്യ ഇന്നിങ്സിൽ കുറിച്ചത്​ 325 റൺസ്​. ഒാപണർ ഹാശിം ആംല പരിക്കേറ്റ്​ പുറത്തിരുന്ന കളിയിൽ ഫാഫ്​ ഡുപ്ലസിസ്​ നേടിയ സെഞ്ചുറിയാണ്​ ടീമി​ന്​ മാന്യമായ സ്​കോറിലെത്തിച്ചത്​.

ആംലയുടെ പകരമിറങ്ങിയ മർക്​റവും ക്വിൻറൺ ഡി കോകും ചേർന്ന്​ മികച്ച തുടക്കമിട്ട ഇന്നിങ്​സിൽ മൂന്നാമനായി ഇറങ്ങിയാണ്​ ഡുപ്ലസിസ്​ ടീമിന്​ മികച്ച ടോട്ടൽ സമ്മാനിച്ചത്​. വാൻ ഡർ ഡസൻ സെഞ്ചുറിക്കരികെ കുമ്മിൻസി​​െൻറ പന്തിൽ മാക്​സ്​വെല്ലിന്​ ക്യാച്ച്​ നൽകി മടങ്ങി. ഒാസീസി​​െൻറ മിച്ചെൽ സ്​റ്റാർകും നഥാൻ ലിയോണും രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - icc world cup 2019
Next Story