ലോകകപ്പിലെ നാലാം സെഞ്ച്വറിയുമായി ഇന്ത്യൻ റൺവേട്ടയെ മുന്നിൽനിന്ന് നയിച്ച രോഹിത് ശർമ പോക്കറ്റിലാക്കിയത് ഒരുപിടി റെക്കോഡുകൾ കൂടി.
4 ലോകകപ്പിൽ നാലാം സെഞ്ച്വറിയുമായി കുമാർ സങ്കക്കാരയുടെ (2015) െറക്കോഡിനൊപ്പം.
5 ലോകകപ്പ് ചരിത്രത്തിൽ രോഹിത് ശർമയുടെ സെഞ്ച്വറി നേട്ടം അഞ്ചായി. 2015ൽ ഒരു സെഞ്ച്വറി. ആറ് സെഞ്ച്വറിയുള്ള സചിൻ ഒന്നാമത്. കുമാർ സങ്കക്കാര, റിക്കി പോണ്ടിങ് എന്നിവർ രോഹിതിനൊപ്പം.
12ാമത് ലോകകപ്പ് റൺവേട്ടയിൽ രോഹിത് (544) ഒന്നാമതെത്തി. ശാകിബാണ് രണ്ടാമത് (542)
500 സചിൻ ടെണ്ടുൽകറിനുശേഷം ഒരു ലോകകപ്പിൽ 500ന് മുകളിൽ റൺസ് നേടുന്ന ഇന്ത്യക്കാരൻ. 1996, 2003 എഡിഷനിൽ സചിൻ 500 കടന്നു.
1000 കലണ്ടർ വർഷം പകുതി പിന്നിടുേമ്പാഴേക്കും 2019ൽ ഏകദിനത്തിലെ സ്കോറിങ് 1000 കടന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2019 6:47 PM GMT Updated On
date_range 2019-07-03T00:17:59+05:30രോഹിത് ശർമ പോക്കറ്റിലാക്കിയത് ഒരുപിടി റെക്കോഡുകൾ
text_fieldsNext Story