Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന​വ്​​ദീ​പ്​ സ​യ്​​നി...

ന​വ്​​ദീ​പ്​ സ​യ്​​നി ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം

text_fields
bookmark_border
ന​വ്​​ദീ​പ്​ സ​യ്​​നി ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം
cancel
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ടീ​മി​​െൻറ നെ​റ്റ്​​സ്​ പ​രി​ശീ​ല​ന​ത്തി​നാ​യി പേ​സ്​ ബൗ​ള​ർ ന​വ​ദീ​പ്​ ​സ​യ്​​നി​യെ ല​ ണ്ട​നി​ലേ​ക്ക്​ വി​ളി​പ്പി​ച്ചു. താ​രം തി​ങ്ക​ളാ​ഴ്​​ച മാ​ഞ്ച​സ്​​റ്റ​റി​ൽ ടീ​മി​നൊ​പ്പം ചേ​ർ​ന്നു. 27ന്​ ​വെ​സ്​​റ്റി​ൻ​ഡീ​സി​നെ നേ​രി​ടാ​നി​രി​ക്കെ​യാ​ണ്​ സ​യ്​​നി​യെ വി​ളി​ച്ച​ത്.

​െഎ.​പി.​എ​ല്ലി​ൽ ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സി​​െൻറ താ​ര​മാ​യി​രു​ന്നു സ​യ്​​നി. വേ​ണ്ടി​വ​ന്നാ​ൽ പ​രി​ക്കേ​റ്റ ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്​ പ​ക​ര​ക്കാ​ര​നാ​യി ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും സാ​ധ്യ​ത​യു​ണ്ട്. ലോ​ക​ക​പ്പ്​ തു​ട​ക്ക​ത്തി​ൽ ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ദീ​പ​ക്​ ച​ഹ​ർ, ആ​വേ​ശ്​ ഖാ​ൻ എ​ന്നി​വ​ർ നേ​ര​ത്തെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - icc world cup 2019
Next Story