Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധവാനും പന്തിനും...

ധവാനും പന്തിനും ഊർജമേകുന്ന ട്വീറ്റുമായി സചിൻ

text_fields
bookmark_border
ധവാനും പന്തിനും ഊർജമേകുന്ന ട്വീറ്റുമായി സചിൻ
cancel
സ​താം​പ്ട​ൺ: പ​രി​ക്കേ​റ്റ് ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​യ ശി​ഖ​ർ ധ​വാ​നും പ​ക​രം ടീ​മി​ലെ​ത്തി​യ ഋ​ഷ​ഭ് പ​ന ്തി​നും ഊ​ർ​ജ​മേ​കു​ന്ന ട്വീ​റ്റു​മാ​യി സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ. ‘‘ശി​ഖ​ർ, നി​ങ്ങ​ൾ ന​ന്നാ​യി ക​ളി​ച്ചു. പ​രി​ക്കേ​റ്റ് പു​റ​ത്തു​പോ​കു​ന്നു​വെ​ന്ന​ത് സ​ങ്ക​ട​ക​ര​മാ​ണ്. എ​നി​ക്കു​റ​പ്പു​ണ്ട് നി​ങ്ങ​ൾ​ക്ക് പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചു​വ​രാ​നാ​കു​മെ​ന്ന്. ഋ​ഷ​ഭ് പ​ന്ത്, നി​ങ്ങ​ൾ​ക്ക്​ ന​ന്നാ​യി ക​ളി​ക്കാ​നാ​കും’’ -സ​ചി​ൻ ട്വീ​റ്റ്​ ചെ​യ്​​തു.
Show Full Article
TAGS:ICC World Cup 2019 
News Summary - icc world cup 2019
Next Story